ബിഗ് ബോസ് മലയാളം വിജയി അഖിൽ മാരാർ തൻ്റെ വിജയ സന്തോഷം പങ്ക് വെച്ചത് ഈ ചിത്രം ഫേ്ബുക്കിൽ ഇട്ടു കൊണ്ട് ആയിരുന്നു..
ശ്രീകൃഷ്ണനെ കാണാൻ അവിലുമായി വന്ന കുചേലൻ , എത്ര അർത്ഥവത്തായ പോസ്റ്റ് എന്നാണ് കമൻ്റ് ബോക്‌സിൽ അധികം പേരും പറഞ്ഞിരിക്കുന്നത്..
ചില കമൻ്റ് ഇവിടെ ചേർക്കുന്നു..
“വെറും കയ്യോടെ കയറി ചെന്നിട്ട് ഒന്നും ആവശ്യപ്പെടാതെ തന്നെ എല്ലാം കിട്ടിയൊ? മനസ് നിറഞ്ഞൊ?🥰”
“ബിഗ് ബോസ്സ് കഴിഞ്ഞപ്പോൾ മനസ്സ് ശൂന്യം ആയത് പോലെ. നിങ്ങൾക്ക് ഫ്രീഡം കിട്ടി. പക്ഷെ നിങ്ങൾ ഞങ്ങളിൽ നിന്ന് പറന്നു പോയ പോലെ. ഇനിയും ഉയരങ്ങളിൽ എത്തട്ടെ 🥰🥰🥰🥰ചിലരുണ്ട് എല്ലാം താൻ ഉണ്ടാക്കിയതാണ് ന്ന് പറഞ്ഞ് അഹങ്കരിച്ചു നടക്കുന്നവർ…മുന്നോട്ടുള്ള യാത്ര കണ്ട് അവരും പഠിക്കട്ടെ പലതും..ആശംസകൾ മാരാരേ..💞”
എത്ര അർത്ഥവത്തായ പോസ്റ്റ്….. അഖിൽ ഷിജുവും വിഷ്ണുവ്വും കൂടെ ഉണ്ടവണം കേട്ടോ . വിഷ്ണു ചെറിയ പ്പയ്യൻ അല്ലേ അവന്റെ ആഗ്രഹം അഹിലിനു സാധിച്ചു കൊടുക്കൻ കഴിയും … ജുനൈസ് ശോഭ ഒരിക്കലും കൂട്ടു വേണ്ട
മിഥുൻ പുറത്തു വന്നതിനു ശേഷം നിലനിൽപിനാണ് കൂട്ടു പിടിച്ചത് . ദേവു പുറത്തു വന്നപ്പോൾ മുതൽ അഹിലിനെ സപ്പോർട്ട് ചെയ്തേ സംസാരിച്ചിട്ടുണ്ട്”
വളരെ പോസിറ്റീവ് ആയ ഒരു കമൻ്റ് ബോക്സ് തന്നെ ആയിരുന്നു അത്, ഇന്നലെ അഖിലിൻ്റെ വരവും ഒരു ആഘോഷം ആയിരുന്നു..