Tuesday, December 10, 2024
HomeLatest Updatesതായ്ലാൻഡ് ട്രിപ്പ് ആഘോഷം ആക്കി പ്രിയ വാര്യർ കിടിലൻ റീൽ കണ്ടത് ലക്ഷങ്ങൾ വീഡിയോ കാണാ...watchhere

തായ്ലാൻഡ് ട്രിപ്പ് ആഘോഷം ആക്കി പ്രിയ വാര്യർ കിടിലൻ റീൽ കണ്ടത് ലക്ഷങ്ങൾ വീഡിയോ കാണാ…watchhere

ഒമർ ലുലു ചിത്രം അടാർ ലൗവിലൂടെ മലയാളി മനസിൽ ഇടം നേടിയ പ്രിയയുടെ പുതിയ വെക്കേഷൻ ചിത്രങ്ങൾ ആണ് ഇപ്പോൽ സാമൂഹ്യ മാധ്യമങ്ങളിലെ ചർച്ച ,

 

പ്രിയ തൻ്റെ 7.2 മില്ല്യൻ ഫോളോ ഉള്ള ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ നിമിഷ നേരങ്ങൾ കൊണ്ടാണ് ലക്ഷങ്ങൾ ലൈക്ക് ചെയ്തത്. ഇതുവരെ 10 ഇലധികം സിനിമകളിൽ അഭിനയിച്ച പ്രിയ മലയാളികളുടെ പ്രിയ താരം ആണ്.

 

 

ആദ്യ സിനിമയിലെ കണ്ണിറുക്കി ഉള്ള ആ പ്രകടനം ആരും തന്നെ മറക്കാൻ സാധ്യത ഇല്ല, ആ സമയത്ത് കേരളത്തിലു മാത്രം അല്ല ഇന്ത്യ വിട്ട് ലോകം മൊത്തം പോപുലർ ആയ ഒരു സംഭവം ആയിരുന്നു. ആ ഒരൊറ്റ വീഡിയോ പ്രിയക്ക് ഉണ്ടാക്കിയ ആരാധകരുടെ എണ്ണവും ചെറുത് അല്ല.

ആദ്യ സമയത്ത് ഈറ്റവും കൂടുതൽ ട്രോൾ ഏറ്റുവാങ്ങിയ ഒരാളായ പ്രിയ ഇന്ന് എല്ലാവരുടെയും സ്നേഹം ഏറ്റു വാങ്ങാൻ കാരണം , പ്രിയയുടെ പെരുമാറ്റം തന്നെ ആണ് , ഒട്ടും അഹങ്കാരം ഇല്ലാ എന്ന് തന്നെ ആണ് പ്രിയയെ മറ്റു യുവ താരങ്ങളിൽ നിന്ന് ഇഷ്ടം ഉണ്ടാക്കാൻ കാരണം ആവുന്നത് ,

 

 

 

 

മലയാളത്തിൽ മാത്രം അല്ല ഇപ്പോള് തമിൾ, Telugu ഭാഷകളിലും സിനിമ ചെയ്യുന്ന ഒരു മുൻനിര നടി ആയി പ്രിയ മാറി എന്നത് സത്യമായ ഒരു കാര്യം ആണ്. തൻ്റെ വളരെ ക്ലോസ് ആയ moment’s Instagram വഴി തൻ്റെ ആരാധകരെ കൂടാതെ തന്നെ ഇഷ്ടപ്പെടുന്ന എല്ലാവരെയും അറിയിക്കാനും പ്രിയ മറക്കാറില്ല അങ്ങനെ ഉള്ള ഒരു പല ചിത്രങ്ങൾ ആണ് ഇപ്പോൽ വൈറൽ ആവുന്നത്.

 

 

 

തൻ്റെ വെക്കേഷൻ ദിനങ്ങൾ പ്രിയ ഒരുപാട് പങ്ക് വെച്ചത് നമ്മൾ സമൂഹ മാധ്യമങ്ങൾ വഴി കണ്ടത് ആണ്. എഴുപത് ലക്ഷം ഫാൻസ് ഉള്ള മറ്റൊരു മലയാള താരം ഇല്ല എന്നതും പ്രിയയെ ലെവൽ ആക്കുന്നു.

 

 

 

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments