Wednesday, September 20, 2023
Home Blog

നവ വധുവിന് വയറുവേദന തൊട്ടടുത്ത ദിവസം പെൺകുഞ്ഞിന് ജന്മം നൽകി

0

കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ സംഭവിച്ച ഒരു സംഭവ വികാസമാണിത് കല്യാണത്തിന്റെ പിറ്റേദിവസം നവവധു ഒരു പെൺകുഞ്ഞിന് ജന്മം നൽകി വരൻറെ വീട്ടുകാരിൽ നിന്നും ഈ കാര്യം മറച്ചുവെച്ചാണ് കല്യാണം നടത്തിയത്.

 

വരന്റെ സ്വദേശം ഉത്തർപ്രദേശിലെ നോയിഡയിലാണ്. വധുവിന്റെ സ്വദേശം തെലങ്കാന ആണ്. വധുവിന്റെ വീട്ടുകാർക്ക് ഈ കാര്യം അറിയാമായിരുന്നു എന്നിട്ടും ഈ കാര്യം മറച്ചുവെച്ച് കല്യാണം നടത്തിയതിന് എതിരെ വരന്റെ വീട്ടുകാർ ശക്തമായ പ്രതിഷേധമാണ് ഉയർത്തുന്നത്. വരനും ഇക്കാര്യം അറിയില്ലായിരുന്നു വധുവിന്റെ വീട്ടുകാർ പറഞ്ഞിരുന്നത് മകളെ കഴിഞ്ഞദിവസം കല്ലിൻറെ അസുഖത്തിന് ഡോക്ടറുടെ അടുത്ത് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി എന്നിരുന്നാണ് പക്ഷേ വരന്റെ വീട്ടുകാർ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാണിച്ചില്ല.

കല്യാണത്തിന് അന്ന് രാത്രി വധുവിനെ അസഹനീയമായ വേദന ഉണ്ടാവുകയും തുടർന്ന് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

അങ്ങനെയാണ് മനസ്സിലായത് ഏഴുമാസം പ്രഗ്നൻറ് ആണെന്ന് തുടർന്ന് വരന്റെ വീട്ടുകാർ ഈ ബന്ധത്തിൽ നിന്ന് പിന്മാറുകയും അമ്മയെയും കുഞ്ഞിനെയും അവരുടെ വീട്ടിലേക്ക് തന്നെ പറഞ്ഞു വിടുകയും ചെയ്തു