Wednesday, September 27, 2023
Home Blog

നാദിരയുടെ അച്ഛനെയും അമ്മയെയും കാണാൻ അഖിൽ മാരാർ എത്തിയപ്പോ…readmore

0

ബിഗ് ബോസ് സീസൺ 5 ഇലെ ഇംപാക്ട് പ്ലേയർ ആയ നാധിറ തൻ്റെ കുടുംബം അംഗീകരിച്ചതും കാണാൻ പോവുന്നുണ്ട് എന്നത് ആയ കാര്യം ഇതിന് മുൻപ് തന്നെ പറഞ്ഞിട്ടുണ്ട്..

എന്നാല് ഇതാ ആദ്യമായി നമ്മുടെ നാധിര വീട്ടുകാരുടെ ഒപ്പം ഉള്ള ഫോട്ടോ തൻ്റെ സമൂഹ മാധ്യമത്തിൽ പങ്ക് വെച്ചിരിക്കുന്ന കാഴ്ച ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.

 

തൻ്റെ ഇൻസ്റ്റാഗ്രാം വഴി ആണ് നാധി ഫോട്ടോ പുറത്ത് വിട്ടിരിക്കുന്നത് . സമൂഹത്തിൽ എന്ത് മാറ്റം ആണോ ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ഉണ്ടാക്കുന്നത് എന്ന് ചോദിച്ചാൽ അവർക്ക് കാണിച്ച് കൊടുക്കാൻ പറ്റിയ ഒരു ഫോട്ടോ ആണ് ഇത്.

 

നാദിര, ഉമ്മ ,വാപ്പ. അഖിൽ ഒന്നിച്ച് ഉള്ള ഫോട്ടോ ആണ് ആണ് ഉള്ളത്. Overwhelming moment’s with family and akhilettan എന്ന ക്യപ്ഷൻ ആണ് നൽകിയിരിക്കുന്നത്.

 

മനസ്സിന് കുളിർമ നൽകുന്ന ഒരു വാർത്ത തന്നെ ആണ് ഇത്. സമൂഹത്തിൽ ഉണ്ടായ വല്യ ഒരു മാറ്റത്തിന് തുടക്കം കുറിക്കാൻ കഴിഞ്ഞതിൽ ഉള്ള സന്തോഷം മുൻപ് തന്നെ നാദിറ പ്രകടിപ്പിച്ചിരുന്നു.

 

പണപ്പെട്ടി ആയ മടങ്ങി എങ്കിലും വിജയി ആയി ആണ് തൻ്റെ മടക്കം എന്ന് അന്ന് നാദിര പറഞ്ഞതിൻ്റെ പൊരുൾ ഇപ്പോൽ എല്ലാർക്കും മനസിലായി.കുടുംബം എന്നത് എത്ര ഇൻപോട്ടൻ്റ് ആണ് എന്നത് ഇപ്പോൽ മനസ്സിലാക്കുന്നു.

 

എല്ലാർക്കും സന്തോഷം മാത്രം , വിന്നർ കൂടെ ആയ അഖിലും മാറ്റത്തിൻ്റെ പാതിലാണ് എന്നത് തെളിയിക്കുന്നത് ആണ് ഷോ ക്ക് ശേഷം ഉള്ള അഖിൽ ചെയ്യുന്ന കാര്യങ്ങള്.