Friday, September 22, 2023
Home Blog

രിനോഷിന് അനിയൻ മിഥുൻ്റെ കഥയെ പറ്റി പറയാൻ ഉള്ളത് കേട്ടാൽ നിങ്ങള് ഞെ…readmore

0

രിനോഷിന് അനിയൻ മിഥുൻ്റെ കഥയെ പറ്റി പറയാൻ ഉള്ളത് കേട്ടാൽ നിങ്ങള് ഞെട്ടില്ല.

ഒരു സ്റ്റോറി നിങ്ങൽ പുറത്ത് നിന്ന് കേൾക്കുമ്പോൾ നിങ്ങള്ക്ക് സിനിമാറ്റിക് ആയി ഒക്കെ തോന്നും. എന്നാല് ഉള്ളിൽ ഉള്ള ഞങ്ങൾക്ക് ആരാണ് ആ കഥ പറയുന്നത് എന്ന ഫക്ടർ ഉണ്ട് എപ്പോഴും.

നമ്മള് അയാളെ ഭയങ്കരം ആയി മനസ്സിലാക്കി ഇഷ്ടപ്പെടുന്നു വിശ്വസിക്കുന്നു.ഞാൻ മാത്രം അല്ല ആ ഹൗസിലെ എല്ലാരും തന്നെ.അയാളെ Genuine ആയിട്ട് ഇഷ്ടപ്പെടുന്നു വിശ്വസിക്കുന്നു.

അയാളുടെ character ആയി വീട്ടിൽ ഉള്ള എല്ലാരും വിശ്വസിച്ചത് ഒരു Pure Soul Gem of a person ഇങ്ങനെ ഒക്കെ ആണ്. പിന്നെ കഥ അത് പുള്ളി തന്നെ സമ്മതിച്ചല്ലോ.

ഞാൻ ഹൗസിൻ്റെ ഉള്ളിൽ വച്ച് തന്നെ ചോദിക്കുന്നുണ്ട് മിഥുനെ എനിക്ക് കുറച്ച് കാര്യങ്ങൽ തന്നോട് ചോദിക്കണം എന്നാല് ഹൗസിന് ഉള്ളിൽ വെച്ച് ചോദിക്കാൻ പറ്റില്ല പുറത്ത് വന്നിട്ട് ഞാൻ ചോദിക്കും.എനിക്ക് ഇത് കൂടുതൽ പ്രോബ്ലം ഉണ്ടാക്കാൻ താല്പര്യം ഇല്ല.

ഇത് പെട്ടിക്കടയിൽ കപ്പലണ്ടി മേടിച്ച ഇഷ്യൂ അല്ല . മിൽടറി ഒക്കെ ഇത് വേറെ തന്നെ ലെവൽ സീൻ ആണ് അത് കൊണ്ടാണ് അവിടെ ഇഷ്യൂ അധികം വലുത് ആക്കാതെ നിർത്തിയത്.

രിനോഷ് അനിയൻ ദാസൻ വിജയൻ കമ്പനി പുറത്തും അത്യാവശ്യം ഹിറ്റ് ആയ ഒരെണ്ണം ആയിരുന്നു. സൗണ്ട് കുറവ് കേൾക്കാൻ പറ്റുന്നില്ല എന്ന ഒരു പ്രശ്നം മാത്രം ആയിരുന്നു ഉള്ളത്. റിയൽ ലൈഫിൽ ആ combo കാണാൻ ഇല്ല rinosh അനിയൻ ആയി ബന്ധപ്പെട്ട ഒന്നും പോസ്റ്റ് ചെയ്തത് കണ്ടില്ല…

 

അനിയൻ മിഥുൻ തൻ്റെ കാര്യങ്ങൽ പറയുന്ന interview പുറത്ത് വന്നിട്ടുണ്ട് അതിൽ നിന്ന് കൂടുതൽ വിവരങ്ങൾ പോസ്റ്റ് ചെയ്യുന്നത് ആണ്.