വയർ വേദന മൂലം നവവധു ഹോസ്പിറ്റലിൽ. പിറ്റേ ദിവസം പെണ്കുഞ്ഞിന്‌ ജന്മം നൽകി

നവ വധു പെണ്കുഞ്ഞിന്‌ ജന്മം . ഉത്തർ പ്രദേശിലെ നോയിഡയിലാണ് സംഭവം. വീട്ടുകാരിൽ നിന്നു ഈ കാര്യം മറച്ച് വച്ചായിരുന്നു ഇവരുടെ കല്യാണം. വരന്റെ വീട്ടുകാരോട് ഈ കാര്യങ്ങൾ എല്ലാം മറച്ചു വച്ചായിരുന്നു കല്യാണം നടത്തിയിരുന്നത്.

വരന്റെ വീട്ടുകാരോട് പറഞ്ഞിരുന്ന കാരണം കേട്ട് അവർ വിശ്വസിച്ചിരുന്നു. പെണ്കുട്ടിയെ കല്ലിന്റെ അസുഖത്തിന് ഡോക്ടറെ സമീപിച്ചിരുന്നു എന്നും ശസത്ര ക്രിയ നടത്തിയിരുന്നു എന്നും ആണ് വധുവിന്റെ വീട്ടുകാർ പറഞ്ഞിരുന്നത്.

സെക്കന്തരാബാദിൽ കഴിഞ്ഞ ദിവസം നടന്ന കല്യാണം ആണിത്. വധുവിന്റെ വീട്ടുകാർ തങ്ങളോട് കാണിച്ചത് വഞ്ചന ആണെന്നും , ആ കുടുംബവുമായി യാതൊരു വിധ ബന്ധത്തിലും അവർക്കിനി താല്പര്യം ഇല്ലെന്നുമാണ് വരന്റെ വീട്ടുകാർ പറയുന്നത്.

തുടർന്ന് വധുവിന്റെ വീട്ടുകാർ വന്നെത്തി അമ്മയെയും കുഞ്ഞിനെയും മടക്കി അവരുടെ വീട്ടിലേക്ക് കൊണ്ട് പോയി