കഴിഞ്ഞദിവസം ബിഗ് ബോസ് സീസൺ ഫൈവ് മത്സരാർത്ഥികൾ വീണ്ടും ബിഗ് ബോസ് ഹൗസിൽ ഒരുമിച്ചു കൂടുകയും അവർക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് പറയുകയും ചെയ്തു അങ്ങനെ ഇരിക്കയാണ് മിഥുനും അഖിലും തമ്മിലുള്ള സംഭാഷണം താൻ ഇത് ഒരു എന്റർടൈമിന് വേണ്ടി പറഞ്ഞതാണെന്നും ഇനി ആരെങ്കിലും ചോദിച്ചാൽ അങ്ങനെ പറയൂ എന്നും പറഞ്ഞു.
ഇതൊരു എന്റർടൈൻമെന്റ് ഷോ ആണ് അതുകൊണ്ട് പെടക്കാൻ ഒരു കഥ അങ്ങോട്ട് കാച്ചി എന്ന് മിഥുൻ അഖിൽ മാരാരോട് പറയുകയുണ്ടായി ഇതിൽനിന്ന് പ്രേക്ഷകർക്ക് മനസ്സിലാക്കാം ഈ കഥ വെറും വ്യാജമാണെന്ന് ഇതിൻറെ ബാക്കി എന്ത് സംഭവിക്കും എന്ന് ഗ്രാൻഡ്ഫിനാലെ കഴിഞ്ഞ് അറിയാൻ സാധിക്കും.
മിഥുന്റെ ആരാധകർ വരെ ഞെട്ടിയിരിക്കുകയാണ് തൻറെ ഈ കഥ കരിയറിനെ വരെ കോട്ടം തട്ടിരിക്കുകയാണ് എന്ന് അഖിൽമാരാരോട് മിഥുൻ പറയുകയുണ്ടായി. അങ്ങനെ ഈ കഥയ്ക്ക് ഒരു ക്ലൈമാക്സ് ലഭിച്ചു