Wednesday, January 29, 2025
HomeLatest Updatesആരതി പൊടിക്കും അപരത്തിയോ അമ്പരന്നു റോബിൻ ആരാധകർ ആരാണ് ഈ തട്ടം ഇട്ട സുന്ദരി എന്ന്...

ആരതി പൊടിക്കും അപരത്തിയോ അമ്പരന്നു റോബിൻ ആരാധകർ ആരാണ് ഈ തട്ടം ഇട്ട സുന്ദരി എന്ന് അറിയണോ ?? readmore

ഇതെന്തു രണ്ടു ആരതി പൊടിയോ അമ്പരന്നു ആരാധകരു റോബിൻ തൻ്റെ ഇൻസ്റ്റാഗ്രാം വഴി പുറത്ത് വിട്ട വീഡിയോ ആണ് ഇപ്പോൽ ആരാധകരുടെ ചർച്ച വിഷയം ,

റോബിൻ ആരതി പൊടി കൂട്ടുകെട്ട് മലയാളികളുടെ പ്രിയപ്പെട്ട ഒരു ജോഡി ആണ് , അതിൽ റോബിൻ പുറത്ത് വിട്ട ഒരു വീഡിയോ ആണ് ഇപ്പോൽ വൈറൽ ആയിരിക്കുന്നത് , റോബിൻ ആരതി പൊടി കൂടാതെ ആരതിയുമായി രൂപ സാദൃശ്യം ഉള്ള ഒരു സുന്ദരിയുമായി ഉള്ള ഒരു റീൽ വീഡിയോ ആണ് റോബിൻ പോസ്റ്റ് ചെയ്തത്..

ഇത് ആരതി പൊടി അല്ല മെഡിക്കൽ സ്റ്റുഡൻ്റ് ആയ ഫിധ ഫാത്തിമ ആണ് , ഫിദ തൻ്റെ ഇൻസ്റ്റാഗ്രാം ഇല്ല് പോസ്റ്റ് ചെയ്ത പല ചിത്രങ്ങൾക്കും താഴെ ഉള്ള കമൻ്റ് കാണാൻ ആരതി പോടിയെ പോലെ ഉണ്ട് എന്ന് ആണ് , എന്നാല് അവർ ഒന്നിച്ച് ഒരു വീഡിയോ കണ്ടപ്പോൾ ആണ് സാമ്യം നമുക്ക് കൂടുതൽ മനസിലാവുന്നത്.

അത്രക്ക് രൂപ സാദൃശ്യം അവർ തമ്മിൽ ഉണ്ട് അത് വളരെ രസകരമായി റോബിൻ ഒരു റീൽ ആയി ചെയ്തു പോസ്റ്റ് ചെയ്തു , രണ്ടാളും നല്ല ചയാ കാചൽ ആണ് എന്ന കമൻ്റ് കൊണ്ട് നിറയുക ആണ് ഇപ്പോൽ റോബിൻ കമൻ്റ് ബോക്സ്.

 

 

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments