ഇന്ന് വൈറൽ ആയ മുഖ്യൻ മൈക് സെറ്റ് ട്രോളുകൾ കണ്ടിരുന്നോ ? ചെറിയ ഒരു വിഷയം ഈ ലെവൽ ആയത്..read more

0
213

ഇന്ന് ഏറ്റവും ചർച്ചാവിഷയമായ ഒരു കാര്യമായിരുന്നു മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ്റെ പ്രസംഗത്തിനുള്ള മൈക്ക് ഓഫ് ആയതിനെ തുടർന്ന് ഉണ്ടായ പ്രശ്നങ്ങൾ.

മൈക്ക് ഓഫ് ആയത് 10 സെക്കൻഡ് ആണെങ്കിലും ട്രോളന്മാർക്ക് ഒരു ദിവസം മൊത്തം പൊരിക്കാനുള്ള കണ്ടെന്റ് അതിൽ നിന്ന് കിട്ടി.

മൈക്ക് ഓപ്പറേറ്ററെ അറസ്റ്റ് ചെയ്തത് വൻ വിവാദമായിരുന്നു . മൈക്ക് ചെറിയ സാങ്കേതിക തകരാറുകൾ മൂലമാണ് 10 സെക്കൻഡ് ഓഫ് ആയി പോയത്.

 

അറസ്റ്റ് ചെയ്ത് കുറച്ചുനേരങ്ങൾ കൊണ്ട് തന്നെ അദ്ദേഹത്തെ വെറുതെ വിടുകയുണ്ടായി. എങ്കിലും മാധ്യമങ്ങൾക്കും ട്രോളന്മാർക്കും അതൊരു കോലായി.

 

ഇന്ന് വൈറലായ ഐസിയു ട്രോൾ റിപ്പബ്ലിക് തുടങ്ങിയ വിവിധ ഗ്രൂപ്പുകളിലെ പോസ്റ്റുകൾ ആണ് ഇവിടെ ചേർക്കുന്നത്.

സംഗതി വിവാദമായെങ്കിലും മുഖ്യന് സപ്പോർട്ട് ആയും മുഖ്യനെതിരെയും ഒരുപാട് ആൾക്കാർ ഇങ്ങോട്ട് വന്നിട്ടുണ്ട്.

 

കണ്ടറിയാം ഇനി എന്താണ് സംഭവിക്കാൻ പോവുന്നത് എന്ന് വിവാദങ്ങൾ കുറച്ച് ഒന്നും അല്ലാ രണ്ടാം ഭരണത്തിൽ സഖാവിന്  നേരിടേണ്ടി വന്നത്..