ബിഗ് ബോസിലേക്ക് കയറുന്നതിനു മുൻപ് ഏറ്റവും കൂടുതൽ ഹേറ്റർസ് ഉള്ള ഒരു ആളായിരുന്നു അഖിൽ മാരാർ.
ആ സമയത്ത് ഉണ്ടായിരുന്ന എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടലും തൻ്റെ ഭാഗത്ത് നിന്ന് അഖിൽ നടത്തിയിരുന്നു.
പ്രധാന പ്രശ്നങ്ങൾ അശ്വന്ത് കോക്ക്, ചെകുത്താൻ എന്നിവരോട് ഒക്കെ ആയിരുന്നു , ഇതിൽ മാളികപ്പുറം വിവാദം ആയിരുന്നു പ്രധാനം..
ബിഗ് ബോസ് വിന്നേർ ആയ ശേഷം കോക്ക് പ്രതികരിച്ചത് ഇങ്ങനെ…
“Congo Akhil Marar. You have been a perfect BB material and I had guessed this even before.”
ബിഗ് ബോസ് അവിടെ അഖിലിന് എതിരെ നിന്ന junaiz ഇപ്പോൽ അഖിൽ ൻ്റെ ഒന്നിച്ച് ഉള്ള ഒരു സെൽഫി ഇൻസ്റ്റാഗ്രാം ilu post ചെയ്തിട്ടും ഉണ്ട്..
ഇഷ്ടം ഇല്ലാത്ത ആൾക്കാരെ കൊണ്ട് ഇഷ്ടം വരുത്തി അഖിൽ മികച്ച ഒരു മനുഷ്യൻ കൂടെ ആവുന്നു..