ഫീൽ ഗുഡ് എന്നൊക്കെ പറഞ്ഞാല് കുറഞ്ഞു പോവും അത്ര ഗംഭീര അനുഭവം ആണ് , Good Night “എന്ന തമിഴ് സിനിമ നമുക്ക് സമ്മാനിക്കുന്നത്..
കൂർക്കം വലി ഉള്ള നായകൻ അവൻ്റെ വീട്ടിൽ അമ്മ , 2 സഹോദരിമാർ , 1 സഹോദരി ഭർത്താവ് അങ്ങനെ സന്തോഷത്തിൽ പോവുന്ന കുടുംബം , ഇതിന് ഇടയിൽ കൂർക്കം വലി കാരണം നായകന് നേരിടേണ്ടി വന്നിട്ടുള്ള പല
അവഗണനകളും പറഞ്ഞ് പോവുന്നുണ്ട്….Water ഫിൽറ്റർ നന്നാക്കുന്ന ഒരാൽ ആണ് സഹോദരി ഭർത്താവ് ഒരു ദിവസം നായകനെ കൊണ്ട് ഒരു സർവീസ് ന് പോവുന്നു അവിടെ വെച്ച് നായികയെ കണ്ട് മുട്ടി പ്രണയത്തിൽ ആവുന്നു ,
അതിന് ശേഷം അവരുടെ ജീവിതത്തിൽ നടക്കുന്ന പല സംഭവ വികാസങ്ങൾ നിറഞ്ഞ ഒരു നല്ല സിനിമ ആണ് “ഗുഡ് നൈറ്റ്”
സിഡ്നി പ്ലസ് ഹോട്സ്റ്റാർ വഴി ആണ് OTT റിലീസ് ഇപ്പോൽ നടന്നിരിക്കുന്നത്.
മലയാളം Tamil Hindi Telugu kannada ഭാഷകളിൽ ഇപ്പോൽ സിനിമ ലഭ്യം ആണ്.. ഒരിക്കലും മിസ്സ് ആക്കരുത് ഈ സിനിമ