കഴിഞ്ഞദിവസം എറണാകുളത്തെ ജനറൽ ആശുപത്രിയിൽ നടന്ന സംഭവമാണിത്.
ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന വനിതാ ഡോക്ടറോട് മോശമായി പെരുമാറിയതിന് ചൊല്ലി ചോദ്യംചെയ്തിനെതിരെയാണ് മട്ടാഞ്ചേരി സ്വദേശികളായ രണ്ടുപേർ ഡോക്ടറെ മർദ്ദിച്ചത്. പുലർച്ചെ നാലുമണിയോടെയായിരുന്നു സംഭവം.
ഇവരുടെ സഹോദരനെ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിരുന്നു ഇദ്ദേഹത്തെ കാണാൻ വന്നതായിരുന്നു യുവാക്കൾ വരുന്ന സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോക്ടറോട് അപ മര്യാതയായി പെരുമാറി എന്നതിനെ കുറിച്ചാണ് അവിടെ വാക്ക് തർക്കവും മർദ്ദനവും ഉണ്ടായത് അതിൻറെ സിസിടി ദൃശ്യങ്ങളും ഹോസ്പിറ്റൽ അധികൃതർ പുറത്തുവിട്ടിട്ടുണ്ട് ഡോക്ടറെ നിലത്തു ചവിട്ടുന്നതും കയ്യേറ്റം നടത്തുന്നതും വീഡിയോയും ദൃശ്യമാണ് തുടർന്ന് രണ്ടുപേരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെങ്കിലും ഇപ്പോൾ അറസ്റ്റിലാണ്
ഡോക്ടറെ മർദ്ധിച്ച കേസുകൾ ഇപ്പോൾ നിരവധി കണ്ടുവരികയാണ് ഇതിനെതിരെ തക്കതായ ആക്ഷൻ എടുക്കാനും ഇതിനെതിരെ പ്രവർത്തിക്കാനും ഒരുപാട് ആൾക്കാരാണ് ഇപ്പോൾ മുന്നോട്ടു വരുന്നത്.