തകർത്താടി ദുൽഖറും ഹോട്ട് ലുക്കിൻ്റെ അങ്ങേ അറ്റം രിതികയും കിംഗ് ഓഫ് കൊത്ത ആദ്യ ഗാനം കാണാ…watch

0
419

പ്രിയ താരം ദുൽഖർ സൽമാൻ്റെ പിറന്നാൽ സമ്മാനം ആയി ആരാധകർക്ക് കിട്ടിയ വിരുന്നു തന്നെ ആണ് , കിംഗ് ഓഫ് കോത്തയീലെ ആദ്യ ഗാനം. കലപ്പക്കര ,

സിനിമയിലെ ആദ്യ ലിരിക്കൾ വീഡിയോ ആണ് ഇപ്പോൽ പുറത്ത് വന്നിരിക്കുന്നത് അഭിലാഷ് ജോഷി സംവിധാനം ചെയ്യുന്ന KOK യിലെ ഐറ്റം സോങ് ഇപ്പോൽ തന്നെ ആരാധകര് ഏറ്റെടുത്ത പോലെ ആണ്.

DQ ക്ലാസ്സ് ആയും ഋതിക ഹോട്ട് ആയും വന്നാപോൾ ഒരു ട്രീറ്റ് തന്നെ ആണ് ആരാധകർക്ക് കിട്ടിയത് അടുത്ത വൈറൽ സോങ് ഇതാവും എന്ന കാര്യത്തിൽ യാതൊരു സംശയവമില്ല,

DQ വിനെ കൂടാതെ ഐശ്വര്യാ ലക്ഷ്മി , നൈല ഉഷ , ഗോകുൽ സുരേഷ് , ചെമ്പൻ വിനോദ് , അനിഖ സുരേന്ദ്രൻ തുടങ്ങി വൻ താരനിര അടങ്ങുന്ന kOK ഓണം റിലീസ് ആയി പ്രേക്ഷകർക്ക് മുന്നിൽ എത്തും…