മകച്ച നടി മഞ്ജു വാര്യർ സിനിമകളുടെ പേര് കേട്ടാൽ നിങ്ങൽ ഞെട്ടും ജാക്ക് ആൻഡ് ജിൽ,മേരി ആവസ് സുനോ , ലളിതം സുന്ദരം എന്നീ സിനിമക്ക്
ആണ് മഞ്ജു ആനന്ദ് ടിവി അവാർഡ് മികച്ച നടികകുള്ളത് നേടിയത്.
ഒരു വലിയ ബ്രേക്ക് എടുത്ത ശേഷം മലയാള സിനിമയിൽ തിരിച്ച് വന്ന ഒരു നടി ആണ് മഞ്ജു വാര്യർ. കരിയറിൽ ആദ്യ ഖട്ടത്തിൽ ഒരുപാട് അഭിനയ പ്രാധാന്യം ഉള്ള റോള് ചെയ്തു ഒരുപാട് അവാർഡ് നേടിയ നടി ആണെകിലും കുറച്ച് വർഷം ആയി മോശം സമയം ആണെന്ന് ആണ് ഇൻഡസ്ട്രി സംസാരം.
എങ്കിലും ഈ അവാർഡ് അർഹിച്ചത് തന്നെ ആണോ ? കഴിഞ്ഞ വർഷം വേറെ മികച്ച പ്രകടനങ്ങൾ വേറെ ഏതൊക്കെ ആണ് ?
അവാർഡ് വേളയിൽ ടോവിനോ പങ്ക് വെച്ച ചിത്രവും സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നൂ.
മൂന്നും വല്യ രീതിയിൽ വിജയം ആയ സിനിമകൾ അല്ല, ഉള്ളതിൽ ലളിതം സുന്ദരം ആണ് മെച്ചം എന്ന് പറയാം . Jack and Jill ഒരു ട്രോൾ മറ്ററിയൽ ആയി ഒതുങ്ങിയ സിനിമ ആയിരുന്നു.ഒട്ടും താന്നെ പ്രേക്ഷകനെ തൃപ്തപ്പെടുത്തുന്ന ഒന്നും ഇല്ലാത്ത സിനിമ.
അതിലെ സൗബിൻ കഥാപാത്രം വളരെ മോശം ആണ് അതിന് ട്രോൾ അർഹത ഉണ്ടെന്ന് സൗബിൻ തന്നെ പറഞ്ഞിട്ടും ഉണ്ട്.