Tuesday, December 3, 2024
HomeLatest Updates16.5 കോടി ലോട്ടറി ഇന്ത്യന് ഈ ആഴ്‌ച്ച ഒരു ഭാഗ്യ പരീക്ഷണം ഇങ്ങനെ ജീവിതം മാറ്റി...

16.5 കോടി ലോട്ടറി ഇന്ത്യന് ഈ ആഴ്‌ച്ച ഒരു ഭാഗ്യ പരീക്ഷണം ഇങ്ങനെ ജീവിതം മാറ്റി മറിക്കും ലോട്ടറി വിവരം അറിയാ..readmore

ദുബൈ ലോട്ടറി അടിച്ചാൽ ലൈഫ് സേറ്റ് ആയി എന്ന് പറഞ്ഞാല് അത് കുറഞ്ഞു പോവില്ല , എന്നാല് ആ ഭാഗ്യം ഇപ്പോൽ ഏറ്റവും കൂടതൽ കിട്ടുന്നത് ഇന്ത്യക്കാർക്ക് ആണ് എന്ന് പറഞ്ഞാലോ !

 

ഇതാ ഇപ്പോള് വിജയി ഇന്ത്യക്കാരൻ , UP സ്വദേശി ആദിൽ ഖാൻ ആണ് ഈ അപൂർവ നേട്ടം സ്വന്തം ആക്കിയ ഇന്ത്യൻ , ഈ ലോട്ടറി വളരെ പ്രത്യേകത ഉള്ള ഒരെണ്ണം ആണ് സാധാരണ ലോട്ടറി പോലെ, ഒരു തുക അടിച്ച് അത് തന്നു പോവുന്ന ഒരു രീതി അല്ല ഈ ലോട്ടറി പകരം ഓരോ മാസവും അവരുടെ കണക്ക് പ്രകാരം ഉള്ള ദിവസം 25000 AED അഥവാ 5 ലക്ഷത്തിന് അൻപതിനായിരം രൂപ തൻ്റെ അക്കൗണ്ടിൽ വന്നു ചേരും..

അടുത്ത 25 വർഷത്തേക്ക് ആണ് ഈ പൈസ account ഐലു വരുക, അത് കണക്ക് കൂട്ടി നോക്കിയാൽ ഏകദേശം 16 കോടി 50 ലക്ഷത്തിന് മുകളിൽ വരും , ഇനി AED മൂല്യം കൂടുക ആണെങ്കിൽ കിട്ടുന്ന പൈസ അതിലും കൂടുതൽ ആവും എന്നത് വേറെ ഒരു വസ്തുത ആണ് ,

ഇതൊരു അപൂർവ ഭാഗ്യം തന്നെ ആണ് , നിങ്ങൾക്കും ഒരു കൈ നോക്കാൻ താല്പര്യം ഉണ്ടെങ്കിൽ https://emiratesdraw.com/
അവരുടെ വെബ്സൈറ്റ് വിസിറ്റ് ചെയ്തു നോക്കവുന്നത് ആണ് , കൂടതൽ വിശദ വിവരങ്ങൾ അറിഞ്ഞു കൊണ്ട് മാത്രം പൈസ മുടക്കുന്നത് ആവും ഉചിതം,

  1. ഇതൊരു ലോട്ടറി ആണ് ഭാഗ്യം എന്ന ഒരേറ്റ ഖടകം മാത്രമേ ഇതിൽ ഉള്ളൂ , എങ്കിലും വിജയിച്ചു കഴിഞ്ഞാൽ പിന്നെ തിരിഞ്ഞു നോക്കണ്ട ആവശ്യം വരില്ല എന്നത് വസ്തുത ആണ് , ഇത്രയും പൈസ മാസ വരുമാനം കിട്ടുക ആണെകിൽ അതിൽ നിന്ന് തന്നെ മറ്റു വരുമാനങ്ങളും , പുതിയ ഇൻവെസ്റ്റ് പ്ലാൻസ് വെച്ച് കൂടതൽ പൈസ ഉണ്ടാക്കാനും സാധിക്കും , ഇപ്പോൽ ചെയ്യുന്ന ജോലി തുടരാൻ പറ്റുന്നു എങ്കിലും വരുമാനം അതിലും കൂടുതൽ ആയിരിക്കും..
RELATED ARTICLES
- Advertisment -

Most Popular

Recent Comments