ബിഗ് ബോസ് മത്സരാർഥികൾ ആയ ജുനൈസ് സാഗർ എന്നിവർ അഭിനയിക്കുന്ന സിനിമ ജോജുവിനു ഒപ്പമോ , അവർ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്ക് വെച്ച ചിത്രം നൽകുന്ന സൂചന അത് തന്നെയാണ്.
ഹൗസിന് ഉള്ളിൽ വച്ച് തന്നെ സാഗർ തൻ്റെ പ്രൊഡക്ഷൻ കമ്പനിയെ പറ്റിയും അതിൽ താൻ ചെയ്യുന്ന ആദ്യ സിനിമയിൽ ജുനൈസിനെയും ഭാഗം ആക്കും എന്ന പ്രഖ്യാപനം നടത്തിയിർനുന്നു.
അഖിൽ മാരാർ സംവിധാനം ചെയ്ത ” ഒരു താത്വിക അവലോകനം ” സിനിമയിലെ നായകൻ ജോജു ജോർജ് ആയിരുന്നു , അഖിലും ജോജുവിനെ കാണുന്നത് ഗുരു തുല്യൻ ആയ ഒരാളായി ആണ്.
പല തവണ അഖിൽ തൻ്റെ ജോജു ജോർജ് ആയുള്ള അനുഭവങ്ങൾ ഹൗസിൽ പറയുന്നത് നമ്മൾ കേട്ടത് ആണ് ,
“everything Happens for good” എന്ന കാപ്ഷൻ ആണ് ഇൻസ്റ്റാഗ്രാം പോസ്റ്റിൽ സാഗർ നൽകിയിരിക്കുന്നത് അത് തന്നെ നമുക്ക് നൽകുന്ന സൂചന സിനിമ അനൗൺസ്മെൻ്റ് അടുത്ത് തന്നെ ഉണ്ടാവും എന്ന് തന്നെ ആണ്..
ഹൗസിന് പുറത്ത് ചെറിയ രീതിയിൽ Hate ഇപ്പോഴും ജനുക്കക്ക് ഉണ്ട് അതൊക്കെ മാറ്റി എടുക്കാൻ സിനിമക്ക് സാധിക്കട്ടെ..