ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ തിളങ്ങി എസ്തർ ഇത് ഞെട്ടിച്ചു കളഞ്ഞു എന്ന് ആരാധക….readmore

നല്ലവൻ സിനിമയിൽ ജയസൂര്യയുടെ ചൈൽഡ് ആർട്ടിസ്റ്റ് ആയി സിനിമയിൽ അരങ്ങേറ്റം കുറിച്ച ബാല താരം ആയിരുന്നു എസ്തർ.2001 ആഗ്സ്റ്റ് 27 ആയിരുന്നു ജനനം. എസ്തറിന് ഏറ്റവും നല്ല ബ്രേക്ക് കിട്ടിയ സിനിമ ഏതാണ് എന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരം മാത്രമേ കാണൂ അത് ദൃശ്യം സിനിമയും അതിലെ അനുമോൾ എന്ന കഥാപാത്രം ആണ്. ഹോട്ട്…










