മലയാളികളുടെ ഒരു വികാരം തന്നെ ആണ് CID മൂസ സിനിമ , ഇപ്പോൽ ഇതാ അതിൻ്റെ 20 വാർഷികം ആഘോഷിക്കുന്ന സമയം ദിലീപ് ഏട്ടൻ രണ്ടാം ഭാഗം അനൗൺസ് ചെയ്തിരിക്കുന്നു..
ദിലീപ് ഏട്ടൻ്റെ തന്നെ production company ആയ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. ജോണി ആൻ്റണി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്..
താര നിരയിൽ ആരൊക്കെ ഉണ്ടാവും എന്ന ആകാംക്ഷയിൽ ആണ് എല്ലാ മലയാളികളും ടീസർ തൻ്റെ ഇൻസ്റ്റാഗ്രാം പേജ് വഴി ആണ് പുറത്ത് വിട്ടിരിക്കുന്നത്….
ആദ്യ ഭാഗം എത്രത്തോളം ഓരോ മലയാളിക്കും പ്രിയപ്പെട്ടത് ആണ് , രണ്ടാം ഭാഗം വളരെ വല്യ ഒരു challange താmന്നെ ആവും എന്നതിൽ ഒരു സംശയുവുമില്ല , കാത്തിരിക്കാം നമ്മുക്ക് മറ്റൊരു വിസ്മയം കാണാൻ.
ടീസർ ലിങ്ക് ഇവിടെ ചേർക്കുന്നു
https://www.instagram.com/reel/CuRwmk1rAC-/?igshid=MzRlODBiNWFlZA==