കാവി നിറത്തിന് എന്താ കുഴപ്പം???????

വന്ദേ ഭാരത് ട്രെയിൻ വെള്ളയിൽ നിന്നും കാവിയിലേക്ക് മാറ്റാൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോർട്ട് പ്രകാരം വെള്ള നീല എന്നീ കളറുകളിൽ നിന്ന് കാവി നിറത്തിലേക്ക് മാറ്റാൻ ഒരുങ്ങുന്നതായി അറിയാൻ കഴിഞ്ഞു. പക്ഷേ അന്തിമ തീരുമാനം ഇന്ത്യൻ റെയിൽവേയിൽ നിന്ന് ലഭിച്ചിട്ടില്ല. ഇന്ത്യൻ റെയിൽവേയുടെ ഭാഗത്തുനിന്ന് അങ്ങനെ ഒരു തീരുമാനം ലഭിച്ചാൽ…









