തോമസ് ആൽവ എഡിസൺ കള്ളൻ ആയിരുന്നോ? | ടെസ്‌ലയെ ചതിച്ച എഡിസൺ ? | Did Thomas Edison Cheat Nikola Tesla?
തോമസ് ആല്വാ എഡിസൺ : കുട്ടിയായിരുന്നപ്പോൾ ബുദ്ധി ഇല്ലെന്ന് ആരോപിച്ചു സ്കൂളില്നിന്നും മടക്കി അയച്ചു പിന്നീട് വർഷങ്ങൾക്കു ശേഷം ലോകം കണ്ട ഏറ്റവും മികച്ച ശാസ്ത്രജ്ഞൻമാരിൽ ഒരാൾ ആയി മാറിയ വ്യക്തി.ആയിരം തവണ പരാചയപ്പെട്ടിട്ടും …