സാരിതുമ്പിൽ കെട്ടിയിടുന്ന മലയാള സിനിമയും വിവാദങ്ങളും

ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിന് പിന്നാലെ മലയാള സിനിമയാകെ പ്രതിസന്ധിയിൽ നിൽക്കുന്ന സമയമാണ് ഇപ്പൊൾ. മലയാള സിനിമയിൽ പല പ്രമുഖരും ഇന്നും ഇന്നലെയും തുടങ്ങിയ കലാപരിപാടിയല്ല ഇതൊന്നും. അങ്ങ് അടൂർ ഭാസി മുതൽ ഇങ്ങ് ഷൈൻ ടോം ചാക്കോ വരെ പലവിധ വിവാദങ്ങളിൽ പേരുലയുമ്പോൾ ഏകദേശം 60 കൊല്ലങ്ങളോളം വരുന്ന മലയാള സിനിമയുടെ ചരിത്രത്തിൽ പ്രതിപാദിക്കുന്ന…
