ദൈവം ഭാഗ്യത്തിന്റെ രൂപത്തിൽ താഴേക്ക് ഇറങ്ങി വന്ന നിമിഷങ്ങൾ | Moments when God came down in the form of luck
നമ്പർ 10. കടുവയും ആയുള്ള കളി ഈയിടെയാണ് അടുത്തുള്ള ഒരു മൃഗശാലയിൽ വെച്ച് ഒരു വ്യക്തി കടുവയുമായി കളിച്ചതിന്റെ പേരിൽ അധികൃതർ പൊല്ലാപ്പിൽ ആയത്. ഒരാൾ ഒരു കയ്യിൽ മൊബൈൽ ഫോൺ പിടിച്ചു കൊണ്ടും …