പുതിയൊരു പ്രണയവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറാട്ട് സന്തോഷ് വർക്കി.ഫസ്റ്റ് നോട്ടത്തിൽ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു എന്നൊക്ക പറഞ്ഞതുകൊണ്ടാണ് ഇത്തവണ സന്തോഷ് വന്നിരിക്കുന്നത്.
പുതിയൊരു പ്രണയവുമായി രംഗത്തെത്തിയിരിക്കുകയാണ് ആറാട്ട് സന്തോഷ് വർക്കി. താരം വേറെ ആരുമല്ല; ചില സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടർ ആയി വർക്ക് ചെയ്ത മോനിഷ മോഹനൻ മേനോനാണ്. ഫസ്റ്റ് നോട്ടത്തിൽ തന്നെ തനിക്ക് ഇഷ്ടപ്പെട്ടു എന്നൊക്ക …