Wednesday, January 29, 2025
HomeLatest Updatesവീണ്ടും നഗ്നതാ പ്രദർശനം ഇത്തവണ ദൃശ്യങ്ങൾ വ്യക്തമാണ് കാലിക്കറ്റ് ട്രെയിനിൽ വച്ചാണ് സംഭവം പെൺകുട്ടിയുടെ കുറിപ്പ്...

വീണ്ടും നഗ്നതാ പ്രദർശനം ഇത്തവണ ദൃശ്യങ്ങൾ വ്യക്തമാണ് കാലിക്കറ്റ് ട്രെയിനിൽ വച്ചാണ് സംഭവം പെൺകുട്ടിയുടെ കുറിപ്പ് ഇങ്ങനെ…readmore

വീണ്ടും നഗ്നത പ്രദർശനത്തിന്റെ പേരിൽ അറസ്റ്റ് കോഴിക്കോട് വെച്ചാണ് സംഭവം, അനുഭവം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത് വൈഷ്ണവി എന്ന യുവതി ആണ് പോസ്റ്റ് ഇങ്ങനെയാണ് ഞാൻ ഇന്ന് എൻറെ വീട്ടിൽ നിന്ന് കോളേജിലേക്ക് രാവിലെ പോവുകയായിരുന്നു ,

 

 

 

 

കോഴിക്കോട് എത്തിയശേഷം എൻറെ ഫ്രണ്ട് ആ ട്രെയിനിൽ കയറി അപ്പോൾ ഒരു 50 വയസ്സ് തോന്നിക്കുന്ന ഒരാൾ ഞങ്ങളുടെ ഓപ്പോസിറ്റ് വന്നിരുന്നു അദ്ദേഹം ഡ്രസ്സ് ആയിരുന്നു കാണാൻ ഒരു ജെന്റിൽമാനെ പോലെ ഉണ്ടായിരുന്നു അദ്ദേഹത്തിൻറെ മടിയിൽ ഒരു ബാഗ് ഉണ്ടായിരുന്നു കുറേനേരം അങ്ങേര് ഞങ്ങളെ നോക്കിയിരുന്നു എനിക്ക് അത് ഒരുമാതിരി ഡിസ്റ്റർബൻസും ക്രീപ്പിയും ആയി തോന്നി , കുറച്ച് സമയത്തിന് ശേഷം അയാൾക്കൈ തൻറെ ബാഗിന് അടിയിലൂടെ മൂവ് ചെയ്യുന്നത് കണ്ടു ഞാൻ ആദ്യം പേടിച്ചു അദ്ദേഹം എന്താണ് ചെയ്യുന്നത് എന്ന് എനിക്ക് മനസ്സിലായില്ല പിന്നീട് ഞാൻ വീഡിയോ ഓണാക്കി അപ്പോൾ കണ്ടത് അദ്ദേഹം തന്റെ സ്വകാര്യഭാഗം എടുത്ത് തടവുന്നതാണ് അത് വളരെ ഡിസ്ഗസ്റ്റിംഗ് ആയിരുന്നു ,

 

എൻറെ ഭാഗ്യത്തിന് അത് മുഴുവൻ ക്യാമറയിൽ വ്യക്തമായി പകർത്താൻ സാധിച്ചു ഞാൻ അദ്ദേഹത്തിനോട് ഇത് നിർത്താൻ പറഞ്ഞപ്പോൾ അദ്ദേഹം ഓടിക്കളഞ്ഞു എൻറെ കൂടെ ഉണ്ടായിരുന്ന കുറച്ച് പാസഞ്ചേഴ്സ് അദ്ദേഹത്തെ ഓടിപ്പിടിച്ച് പോലീസ് അടുത്തുള്ള കോച്ചിൽ ഉണ്ടായിരുന്നു അവരെ അറിയിച്ചു കാസർഗോഡ് ഇറങ്ങിയശേഷം ഞാൻ ക്കെതിരെ കേസ് കൊടുത്തു,

 

 

ഭയങ്കര terrific എക്സ്പീരിയൻസ് ആയിരുന്നു, ഇങ്ങനെയൊരു സാഹചര്യത്തിൽ പ്രതികരിക്കാൻ പറ്റുമോ എന്ന് വരെ എനിക്ക് പേടി ഉണ്ടായിരുന്നു എൻറെ കൂടെയുള്ള കോപ്പാസന്നെ സഹായിച്ചു ഈ അടുത്ത് നടന്ന ഒരു സിമിലർ സിറ്റുവേഷനും എൻറെ ഓർമ്മയിൽ വന്നു അതുകൊണ്ടാണ് ഞാൻ റിയാക്ട് ചെയ്തത്,

 

 

 

 

ജീവിതത്തിൽ ഒരിക്കലും ഞാൻ വിചാരിച്ചില്ല ഇങ്ങനെ ഒരു കാര്യം എന്റെ ജീവിതത്തിൽ നടക്കുമെന്ന് ഞാൻ ഈ ചെയ്തതിൽ അഭിമാനിക്കുന്നോ രണ്ടുവർഷം മുമ്പുള്ള വൈഷ്ണവി ആയിരുന്നെങ്കിൽ ഇത് ചെയ്യില്ലായിരുന്നു ഇന്ന് ഇത് ചെയ്തത് ഞാൻ സന്തോഷിക്കുന്നു അഭിമാനിക്കുന്നു, ഇനി ഇങ്ങനെയുള്ള അനുഭവങ്ങൾ ഉണ്ടായാൽ അവരെ വെളിയിൽ കൊണ്ടുവരിക എന്നത് നമ്മുടെ ഓരോരുത്തരുടെയും കടമ കൂടിയാണ് ഇങ്ങനെയുള്ളവരെ ഈ സമൂഹത്തിന് ആവശ്യമുള്ള ആൾക്കാർ അല്ല.

 

 

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments