https://www.instagram.com/reel/Ct-qabEtFo2/?igshid=MzRlODBiNWFlZA==പ്രശസ്ത ഇൻസ്റ്റഗ്രാം താരമായ നവ്യ വിനീഷ് ആണ് അഖിൽ മാരാരയുള്ള ട്രാൻസ്ഫർമേഷൻ വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു വൈറൽ ആയിരിക്കുന്നത്.
ഇതിനുമുമ്പ് പല താരങ്ങളുടെയും രൂപത്തിൽ നവ്യ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഷാറൂഖാൻ ,കമലഹാസൻ ജയം രവി , തൃഷ, സൽമാൻ ഖാൻ, മൈക്കിൾ ജാക്സൺ, സംയുക്ത മേനോൻ തുടങ്ങി പല വ്യക്തികളെയും ചെയ്തിട്ടുണ്ട്.
ബിഗ് ബോസ് പോപ്പുലർ ആയ ശേഷം ബിഗ് ബോസ് കണ്ടസ്റ്റന്റുകളെയും നവ്യ മേക്കപ്പിലൂടെ മേക്ക് ഓവേർ ചെയ്തു കാണിച്ചു തന്നിട്ടുണ്ട്.
അവർ തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ ചെയ്തുവച്ച വീഡിയോകൾ കാണാം. നാദിറ , ശോഭ , റിനോഷ്, രനീഷ , വിഷ്ണു എന്നിവരുടെയും Make over ചെയ്തിട്ടുണ്ട്, അവരുടെ ഇൻസ്റ്റഗ്രാം ലിങ്ക് ചുവടെ നൽകുന്നു ,
ഇങ്ങനെ കലാകാരികൾക്ക് നമ്മൾ പ്രോത്സാഹനം നൽകേണ്ടത് വളരെ നല്ല കാര്യം ആണ്. കൂടുതൽ ഉയരങ്ങളിൽ എത്താൻ നവ്യക്ക് സാധിക്കട്ടെ.
നിലവിൽ 38,000 ഫോളോവേഴ്സ് ആണ് ഇൻസ്റ്റഗ്രാമിൽ നവ്യയ്ക്ക് ഉള്ളത് 87 പോസ്റ്റുകൾ ആണ് ഇതുവരെ ചെയ്തിട്ടുള്ളത്. കഴിഞ്ഞ ബിഗ് ബോസിസ് സീസണിലും റോബിൻ, ദിൽശ ,ബ്ലാസ്ലി, റിയാസ് എന്നിവരുടെയും ചെയ്തിരുന്നു .
യൂട്യൂബിൽ 100 k യില് അധികം സബ്സ്ക്രൈബ് ഉണ്ട് മികച്ച വീഡിയോസ് ആണോ ഓരോന്നും എന്ന് കമ്മൻ്റ് ബോക്സുകൾ തെളിയിക്കുന്നു. അഖിൽ മാരാർ വീഡിയോ ഇപ്പൊൾ തന്നെ ഇൻസ്റ്റഗ്രാം 1 M അടുത്ത് എത്തിയിട്ടുണ്ട് . പല ഫാൻസ് ഗ്രൂപ്പ്കളിലും ഇപ്പൊൾ മീകച്ച അഭിപ്രായം ആണ് നേടുന്നത്.