Wednesday, November 6, 2024
HomeLatest Updatesകേരളത്തിലെ യുവാക്കൾ ഏറ്റവും കൂടുതൽ പഠിക്കാൻ ആഗ്രഹിച്ച കോളേജ് ഇതാണോ ?

കേരളത്തിലെ യുവാക്കൾ ഏറ്റവും കൂടുതൽ പഠിക്കാൻ ആഗ്രഹിച്ച കോളേജ് ഇതാണോ ?

പ്രസിദ്ധ ഗ്രൂപ്പായ Un Popular Opinion മലയാളം എന്ന ഗ്രൂപ്പിൽ വന്ന ഒരു പോസ്റ്റാണ് ഇത്. നിരവധി കോളേജുകൾ കേരളത്തിൽ ഉണ്ടെങ്കിലും നമ്മുടെ യുവാക്കൾക്ക് ഏറ്റവും കൂടുതൽ ഇഷ്ടമുള്ളത് മഹാരാജാസ് കോളേജിൽ പഠിക്കാൻ ആണെന്നാണ് പോസ്റ്റിൽ പറയുന്നത്.

പോസ്റ്റിന്റെ പൂർണ്ണരൂപം താഴെ കൊടുത്തിട്ടുണ്ട്. നിങ്ങൾ പഠിച്ചത് വേറെ കോളേജിൽ ആയിരിക്കാം എന്നാൽ നിങ്ങളുടെ ആഗ്രഹം ഏത് കോളേജിൽ പഠിക്കാൻ ആയിരുന്നു എന്ന് നിങ്ങൾക്ക് കമൻറ് ബോക്സിൽ ചേർക്കാവുന്നതാണ്.

കേരളം വിട്ടു പുറത്തു ഒരു സംസ്ഥാനത്താണോ നിങ്ങൾക്ക് പഠിക്കാൻ ഇഷ്ടം അതോ കേരളത്തിൽ തന്നെ ഏറ്റവും മികച്ച കോളേജിൽ വിദ്യാഭ്യാസം നേടാൻ ആണോ നിങ്ങളുടെ താല്പര്യം ?

പോസ്റ്റിൻ്റെ പൂർണരൂപം.

എത് കാലത് ആയാലും കേരളത്തിലെ വിദ്യാർഥികൾ ആഗ്രഹിക്കുന്ന ഒരു college campus ഉണ്ടെങ്കിൽ അത് മഹാരാജാസ് തന്നെയാണ്..👌

ആരൊക്കെ എത് കാലത് degrade ചെയ്യാൻ നോക്കിയാലും വിദ്യാർഥികളെ ഇങ്ങോട്ട് അകർഷിക്കുന്ന എന്തോ ഒന്ന് ഇവിടെ ഉണ്ട് എന്ന് തോന്നിയിട്ടുണ്ട്.. മറ്റൊരു arts college നും ഉണ്ടാവില്ല ഈ demand. ചിലപ്പൊൽ അത് ഈ college ന്റെ heritage ഉം popularity ഉം കൊണ്ടുമായിരിക്കാം. campus politics, friendship,love, തുടങ്ങി സകല aspects ഉം അതിന്റെ peak ൽ നിൽക്കുന്ന complete campus-package ആണ് എന്നും മഹാരാജാസ് ഓഫർ ചെയുന്നത്.. 🔥
ഇവിടെ പഠിച്ചിറങ്ങുക എന്നത് ഭാഗ്യം ഉള്ള കാര്യം ആണ് 😍

നിസംശയം പറയാം കേരളത്തിലെ ഏറ്റവും മികച്ച arts college>>>

 

നിങ്ങളുടെ അഭിപ്രായം കമന്റിൽ ചേർക്കാൻ മറക്കരുത്.ഇനി വരുന്ന പിള്ളാർക്ക് നല്ലൊരു കോളേജ് സെലക്ട് ചെയ്യാൻ ഇതൊരു സഹായം ആവട്ടെ..

RELATED ARTICLES
- Advertisment -

Most Popular

Recent Comments