മലയാളികളുടെ പ്രിയ ബാല താരം ആയ അനിഖ ഇന്ന് സൗത്ത് സിനിമ ഇൻഡസ്ട്രി യിലെ തന്നെ തിരക്കുള്ള യുവ നടി ആവുന്ന കാഴ്ച ആണ് നമുക്ക് കാണാൻ സാധിക്കുന്നത്.
2007 ചോട്ട മുംബൈ വഴി ആണ് സിനിമയിൽ എത്തിയത് എങ്കിലും എല്ലാവരെയും ആകർഷിച്ച ആദ്യ സിനിമ കേരള കഫെ അന്തോളജിയിലേ സേതു ലക്ഷ്മി എന്ന ഭാഗം ആയിരുന്നു അത്രക്ക് ഹാർഡ് ഹിറ്റിങ് ആയിരുന്നു അ ഒരു ഭാഗം.
അത് കഴിഞ്ഞ് സൗത്ത് ഇലെ തന്നെ വിവിധ ഭാഷകളിൽ നിറ സാനിദ്യം ആവാൻ അനിഖക്ക് സാധിച്ചു , മമ്മൂട്ടി മോഹൻലാൽ ദിലീപ് ദുൽഖർ എല്ലാവരുടേയും കൂടെ മികച്ച വേഷങ്ങൾ ആണ് അനുഖക്ക് ലഭിച്ചത്,
തമിൾ സിനിമയിൽ അജിതിൻ്റെ മകൾ ആയി വിശ്വാസം സിനിമ കരിയറിലെ ഏറ്റവും വല്യ ബ്രേക്ക് നൽകിയത് എന്ന് പറയാം,കൂടാതെ ജയം രവിയുടെ മിരുതന് സിനിമയിലും മറക്കാൻ ആവാത്ത കഥാപാത്രം ,
ഇപ്പൊൾ തെലുഗു സിനിമയിലും നിറ സാന്നിധ്യം ആണ് താരം, ഫോട്ടൊ ഷൂട്ട് എന്നും വൈറൽ ആക്കാൻ അനിഖക്കു ഒരു പ്രത്യേക മിടുക്ക് തന്നെ ആണ് ഇന്നലെ പുറത്ത് വന്ന ചില ചിത്രങ്ങൾ.
അടുത്ത dq സിനിമയിൽ ഒരു പ്രധാന കഥാപാത്രം ചെയ്യുന്നത് അനിഖയാണ്,