Thursday, October 10, 2024
HomeLatest Updatesഎഡിറ്റിംഗ് അൽഫോൺസ് പുത്രൻ ആയത് കൊണ്ടാവും ഈ വീഡിയോ ഇത്ര വല്യ അൽഭുതം ആയത് മീനാക്ഷി...

എഡിറ്റിംഗ് അൽഫോൺസ് പുത്രൻ ആയത് കൊണ്ടാവും ഈ വീഡിയോ ഇത്ര വല്യ അൽഭുതം ആയത് മീനാക്ഷി ദിലീപ് , അലീന അൽഫോൺസ് വൈറൽ വീഡിയോ തരംഗം ആവുന്നു

മലയാളത്തിന്റെ പ്രിയതാരമായ ദിലീപേട്ടന്റെ മകളുടെയും പ്രശസ്ത സംവിധായകൻ അൽഫോൺസ് പുത്രൻറെ ഭാര്യയുടെയും വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.

Ranjaana എന്ന ഗാനത്തിന്റെയും vakayapatti റീമിക്സ് ആണ് ഇരുവരും ചേർന്ന് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. സമയം കൊണ്ട് തന്നെ നൂറ് അധികം ലൈക്ക് കളും 500 ക് അടുത്ത് വ്യൂസും നേടാൻ വീഡിയോക്ക് സാധിച്ചു.

സിനിമയിൽ അരങ്ങേറ്റം നടത്തിയില്ല എങ്കിലും മീനാക്ഷി തൻ്റെ കഴിവുകൾ സമൂഹ മാധ്യമങ്ങൾ വഴി തെളിയിച്ചിട്ടുള്ളത് നമ്മൾ ഒരുപാട് തവണ കണ്ടത് ആണ്.ഇപ്പൊൾ ഇതാ അൽഫോൺസ് പുത്രൻ എഡിറ്റിംഗ് കൂടെ ആയപ്പോൾ സംഗതി അങ്ങ് കളർ ആയി.

സംവിധയകനായ അൽഫോൺസ് പുത്രൻ്റെ ഭാര്യ അലീന അൽഫോൻസ് തൻ്റെ ഡാൻസ് ചെയ്യാൻ ഉള്ള കഴിവ് ഗോൾഡ് സിനിമയിലെ ഡാൻസ് വഴി തന്നെ തെളിയിച്ചത് ആണ്.

അമ്മയുടെ കഴിവ് മകൾക്ക് കിട്ടിയിട്ടുണ്ട് എന്നാണ് കമൻ്റ് ബോക്‌സിൽ പലരും പറയുന്നത്.ഈ വീഡിയോ കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ മില്ല്യൻ വിയൂസ് നേടും എന്നതിൽ സംശയം ഇല്ല.

മീനാക്ഷിയുടെ സിനിമ അരങ്ങേററം എന്നാണ് എന്നത് സമൂഹ മാധ്യമങ്ങലിലെ കൊറേ കാലം ആയുള്ള ചോദ്യം ആണ്.

 

വീഡിയോയിൽ അഭിനന്ദനം ആയി നസ്രിയ,അപർണ ബാലമുരളി,വീണ നായർ, ജ്യോതി കൃഷ്ണ,അർച്ചന കവി പല പ്രമുകരും കമൻ്റ് ചെയ്തിട്ടുണ്ട്.!

RELATED ARTICLES
- Advertisment -

Most Popular

Recent Comments