Sunday, September 8, 2024
HomeLatest Updatesഈ പ്രായത്തിലും എന്നാ ഒരു ഇതാണ് തലശ്ശേരി ഉണ്ണി ഏട്ടൻ്റെ ഫുട്ബോൾ കളി വൈറൽ ആവുന്നു....

ഈ പ്രായത്തിലും എന്നാ ഒരു ഇതാണ് തലശ്ശേരി ഉണ്ണി ഏട്ടൻ്റെ ഫുട്ബോൾ കളി വൈറൽ ആവുന്നു….

പ്രായം കൂടുക ആണ് എന്ന ടെൻഷൻ അടിച്ച് ജീവിക്കുന്ന ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ട് , ഒരു പ്രായം കഴിഞ്ഞാൽ അടങ്ങി ഇരിക്കണം എന്ന് പറയുന്ന ആൾക്കാരും കൂടുതൽ ഉള്ള നാടാണ് നമ്മുടെ കൊച്ചു കേരളം ,

 

 

 

അവിടെ തന്നെ നിന്ന് ഉള്ള ഒരു മനോഹരമായ കാഴ്ച ആണ് ഇത് , NTTF തലശ്ശേരി യിലേ ഒരു സായാഹ്നം ആണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത് അവിടെ പഠിക്കുന്ന പിള്ളാരുടെ കൂടെ ഓടി നടന്നു കളിക്കുന്ന ഉണ്ണി ഏട്ടൻ ,

 

 

 

 

 

ഈ പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ ആയ കാലത്ത് എന്തായിരിക്കും എന്ന് ചോദിക്കുന്ന ആൾക്കാരുടെ എണ്ണം വളരെ അധികം ആണ് , കൂടാതെ കോളജ് നോസ്റ് അടിക്കുന്ന ഒരുകൂട്ടം ആൾക്കാരെയും കാണാം കമൻ്റ് ബോക്സിൽ..

 

 

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments