Sunday, September 8, 2024
HomeLatest Updatesക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ തിളങ്ങി എസ്തർ ഇത് ഞെട്ടിച്ചു കളഞ്ഞു എന്ന് ആരാധക....readmore

ക്യൂട്ട് ആൻഡ് ഹോട്ട് ലുക്കിൽ തിളങ്ങി എസ്തർ ഇത് ഞെട്ടിച്ചു കളഞ്ഞു എന്ന് ആരാധക….readmore

നല്ലവൻ സിനിമയിൽ ജയസൂര്യയുടെ ചൈൽഡ് ആർട്ടിസ്റ്റ് ആയി സിനിമയിൽ അരങ്ങേറ്റം കുറിച്ച ബാല താരം ആയിരുന്നു എസ്തർ.2001 ആഗ്സ്റ്റ് 27 ആയിരുന്നു ജനനം.

എസ്തറിന് ഏറ്റവും നല്ല ബ്രേക്ക് കിട്ടിയ സിനിമ ഏതാണ് എന്ന് ചോദിച്ചാൽ അതിനു ഒറ്റ ഉത്തരം മാത്രമേ കാണൂ അത് ദൃശ്യം സിനിമയും അതിലെ അനുമോൾ എന്ന കഥാപാത്രം ആണ്.

ഹോട്ട് ലുക്കിൽ cute ലുക്കിൽ ഒരുപാട് ഫോട്ടോ ഷൂട്ടിൽ ഇതിന് മുൻപും എസ്തർ ഭാഗം ആയിട്ടുണ്ട്. ഇപ്പോൽ നടന്ന ഈ ഫോട്ടോ ഷൂട്ട് വേറെ ലെവൽ ആയി എന്നാണ് ഇൻസ്റ്റാഗ്രാം കമൻ്റ് ബോക്സ് നൽകുന്ന

സൂചന.

 

ഇത് വരെ മലയാളം , തമിൽ, തെലുഗു ഭാഷകളിൽ തൻ്റെ സാന്നിധ്യം എസ്തർ അറിയിച്ചു കഴിഞ്ഞു.

 

ഇനി റിലീസ് ആവാൻ പോവുന്ന മിൻ മിനി എന്ന സിനിമ 7 വർഷം കൊണ്ട് ഷൂട്ട് ചെയ്ത സിനിമ ആണ്.7 വർഷം മുൻപ് അതിലെ കഥാപാത്രങ്ങളുടെ ചെറിയ പ്രായം ഷൂട്ട് ചെയ്ത് ഇപ്പോൽ 7 വർഷങ്ങൾക്ക് ശേഷം അവരുടെ ഇപ്പൊ ഉള്ള കാലം . വളരെ മികച്ച ഒരു experiment തന്നെ ആണ് ഇതെന്ന് പറയാ..

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments