കിടിലൻ ലുക്കിൽ അതീവ സുന്ദരിയായി സാധിക വേണുഗോപാൽ;ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ
കേരളത്തിൽ ഉടനീളം അനേകം ആരാധകരുള്ള താരമാണ് സാധിക വേണുഗോപാൽ. മിനിസ്‌ക്രീനിലൂടെ ഇന്നും താരം നല്ല രീതിയിലാണ് തിളങ്ങി നിൽക്കുന്നത്. മലയാളത്തിലെ പരമ്പരകളിലൂടെയാണ് താരം അഭിനയ ജീവിതം ആരംഭിക്കുന്നത്.മഴവിൽ മനോരമയിൽ സംപ്രേഷണം ചെയുന്ന പട്ടുസാരി എന്ന …