23 ആം പിറന്നാൽ ആഘോഷം ആക്കി ഗോപിക , ഒപ്പം ആരൊക്കെ വന്നെന്ന് അറിയണ്ടേ….readmore

0
98

തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ഒറ്റ സിനിമ മതി ഗോപികയെ മലയാളി മനസ്സിൽ എന്നും ഓർമിക്കാൻ . ഇന്നലെ താരം തൻ്റെ 23 പിറന്നാൽ ആഘോഷിച്ചു.

 

മലയാളം സിനിമയിലെ തന്നെ പല പ്രമുഖരും പങ്കെടുത്ത ഒരു ചടങ്ങ് ആയിരുന്നു അത്. തൻ്റെ സന്തോഷം താരം ഇൻസ്റ്റാഗ്രാം പ്രൊഫൈൽ വഴി ആണ് പങ്ക് വെച്ചത്. ഇന്നത്തെ രാത്രി ഓർമിക്കാൻ ഉള്ളത് ആണ് ഇന്നലെ 23 പിറന്നാൽ ആഘോഷിച്ചു കുറച്ച് എനിക്ക് അറിയാവുന്ന cool ആയ ആൾക്കാരുടെ കൂടെ എന്നായിരുന്നു തലക്കെട്ട്..

പങ്കെടുത്ത പ്രമുഖര് എഡിറ്റർ ആയ മഹേഷ് ,സംവിധായകൻ അഹമ്മദ് കബീർ , നടികൾ പ്രിയ പ്രകാശ് വര്യർ ,സംഗീത ,നന്ദന വർമ , ഒപ്പം താരത്തിൻ്റെ കുറെ സുഹൃത്തുക്കളും.

സുഴൽ എന്ന ആമസോൺ പ്രൈം webseries വഴി ഒരുപാട് തമിഴ് അന്യ ഭാഷ ഫാൻസും ഉണ്ടാക്കാൻ ഗോപികക്ക് ഈ ചെറിയ കാലം കൊണ്ട് തന്നെ കഴിഞ്ഞിട്ടും ഉണ്ട്

500 K Instragram Followers ലേക്ക് അടുക്കുക ആണ് താരത്തിൻ്റെ ഇൻസ്റ്റ account ഇപ്പൊൾ.