Wednesday, November 20, 2024
HomeNewsസിനിമാ നടൻ ദിലീപും മുൻ ഭാര്യ മഞ്ജു വാര്യരും ഒന്നിക്കുന്നു

സിനിമാ നടൻ ദിലീപും മുൻ ഭാര്യ മഞ്ജു വാര്യരും ഒന്നിക്കുന്നു

സംവിധായകൻ പെല്ലിശ്ശേരി ഇതാ ആരാധകരെ ഞെട്ടിക്കുന്ന പുതിയ ഒരു വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ്.
കേട്ടാൽ നിങ്ങൾ ഞെട്ടും;
സിനിമാ നടൻ ദിലീപും മുൻ ഭാര്യ മഞ്ജു വാര്യരും ഒന്നിക്കുന്നു എന്നാണ് ആ വാർത്ത

മലയാള സിനിമയിലെ മികച്ച ഒരു സംവിധായകൻ ആണ് പെല്ലിശ്ശേരി. ലിജോ ജോസ് പെല്ലിശ്ശേരി എന്നാണ് മുഴുവൻ പേര്. നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. സിറ്റി ഓഫ് ഗോഡ്, ആമേൻ എന്നീ സിനിമകളാണ് ആദ്യം പെല്ലിശ്ശേരി സംവിധാനം ചെയ്തത്.തുടർന്ന് ഒരുപാട് സിനിമകൾ ചെയ്തിരുന്നു.2018 ഇൽ മികച്ച സംവിധായകനുള്ള പുരസ്കാരവും അദ്ദേഹം സ്വന്തമാക്കിയിരുന്നു.ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളുമായി സംവിധായകൻ പെല്ലിശ്ശേരി ഇതാ ആരാധകരെ ഞെട്ടിക്കുന്ന പുതിയ ഒരു വാർത്തയുമായി രംഗത്ത് വന്നിരിക്കുകയാണ്.ആ വാർത്ത കേട്ട് ആരാധക ലോകം ഞെട്ടിയിരിക്കുകയാണ്.തന്റെ പുതിയ സിനിമയിലെ നായികയേയും നടനെയും വെളിപ്പെടുത്തിയിരിക്കുകയാണ്.


സിനിമാ നടൻ ദിലീപും മുൻ ഭാര്യ മഞ്ജു വാര്യരും തന്റെ അടുത്ത സിനിമയിൽ ഒന്നിക്കാൻ പോകുന്നു എന്നായിരുന്നു വാർത്ത.മലയാളികളുടെ എക്കാലത്തെയും ഇഷ്ട നടനാണ് ദിലീപ്.സിനിമാ ലോകത്തെ പ്രശസ്ത സിനിമാ നായിക നടിയാണ് മഞ്ജു വാര്യർ. ഇടയ്ക്കു ഒരു ഇടവേള വന്നെങ്കിലും പിന്നീട് വളരെ ശക്തമായ ഒരു തിരിച്ചു വരവരുന്നു മഞ്ചുവിന്റേത്.ഒരുപാട് സിനിമകളിൽ അഭിനയിച്ച ദിലീപ് 2011ൽ വെള്ളരിപ്രാവിന്റെ ചങ്ങാതി എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള സർക്കാരിന്റെ പുരസ്‌കാരവും കരസ്തമാക്കിയിട്ടുണ്ട്. മലയാളത്തിലെ എക്കാലത്തെയും മികച്ച നടിയായ മഞ്ജു വാര്യർ ആയിരുന്നു ദിലീപിന്റെ ഭാര്യ. ഇരുവരും സ്നേഹിച്ചാണ് വിവാഹം കഴിച്ചത്.

മകൾ മീനാക്ഷി; ഇരുവരും കുടുംബത്തിലുണ്ടായ വിഷയങ്ങളെ തുടർന്ന് പിരിയുകയായിരുന്നു. തുടർന്ന് 2016 നവംബർ 25 ന് ദിലീപ് പ്രശസ്ത നടി കാവ്യാ മാഡവനെ വിവാഹം കഴിക്കുകയായിരുന്നു. 2018 ഒക്ടോബർ 15 ന് ദിലീപിനും കാവ്യക്കും ഒരു പെൺകുഞ്ഞ് പിറന്നു. പേര് മഹാലക്ഷ്മി. മീനാക്ഷി ഒരുപാട് സ്നേഹത്തോടെയാണ് മഹാലക്ഷ്മിയെ നോക്കുന്നത്. മീനാക്ഷി ആയിരുന്നു കാവ്യാ മാധവന്റെയും ദിലീപിന്റെയും വിവാഹത്തിന് മുൻകൈ എടുത്തത്.തന്റെ പുതിയ സിനിമയിൽ പിണക്കം മറന്ന്‌ മഞ്ജുവും ദിലീപും നായികയും നായകനുമായി ഒന്നിക്കാൻ പോകുന്നു എന്നാണ് പെല്ലിശ്ശേരി പറഞ്ഞത്. ജീവിതത്തിൽ എന്ത് പ്രശ്നങ്ങൾ ഉണ്ടെങ്കിലും സിനിമയിൽ അവസരം ഒരു ലഭിച്ചാൽ എല്ലാ പിണക്കങ്ങളും മറന്നു മഞ്ജുവിന്റെ കൂടെ അഭിനയിക്കും എന്ന് ദിലീപ് ഒരു ആഭിമുഖത്തിൽ പറയുകയുണ്ടായി.അത് മാത്രമല്ല എന്ത് പ്രശ്നങ്ങൾ വ്യക്തി ജീവിതത്തിൽ ഉണ്ടെങ്കിലും തന്റെ മകളുടെ അമ്മയാണ് മഞ്ജു എന്നും ദിലീപ് പറഞ്ഞു. എന്നാൽ മഞ്ജു വാര്യർ തന്റെ ആഭിമുഖ്യത്തിൽ വളരെ ശക്തമായി എതിർക്കുകയാണ് ഉണ്ടായത് ദിലീപിന്റെ കൂടെ സിനിമയിൽ അഭിനയിക്കുമോ എന്ന ചോദ്യത്തിന് എനിക്കൊന്നും പറയാനില്ല; ആ വിഷയമേ സംസാരിക്കാൻ താല്പര്യം ഇല്ല എന്നാണ് നടി വ്യക്തമാക്കിയത്. എന്തായാലും സംവിധായകൻ പെല്ലിശ്ശേരി പറഞ്ഞ കാര്യങ്ങൾ നടക്കുമോ എന്ന് കണ്ടറിയാനാണ് ഇപ്പോൾ ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments