അങ്ങനെ കുറച്ച് കാലത്തെ ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട സഞ്ജു സാംസൺ ഇന്ത്യൻ ഏകദിന ടീമിൽ ഇടം നേടിയിരിക്കുന്നത് ,
ഇന്ത്യ VS വെസ്റ്റ് ഇൻഡിസ് രണ്ടാം ഏകദിനത്തിൽ ആണ് സഞ്ജുവിന് അവസരം നേടാൻ സാധിച്ചത്, രോഹിത് കോഹ്ലി തുടങ്ങിയ പ്രമുഖ താരങ്ങൾ ഇന്നത്തെ കളിയിൽ വിശ്രമത്തിൽ ആണ് ,
മികച്ച പ്രകടനം പുറത്ത് എടുത്താൽ സഞ്ജുവിന് ലോകകപ്പ് ടീമിൽ അവസരം കിട്ടാനും സാധ്യതകൾ ഏറെ ആണ് , ഇന്നത്തെ playing ഇലവൻ ആണ് താഴെ ചേർത്തിരിക്കുന്നത്.
Shubman Gill, Ishan Kishan (wk), Sanju Samson, Hardik Pandya (c), Suryakumar Yadav, Ravindra Jadeja, Axar Patel, Shardul Thakur, Kuldeep Yadav, Umran Malik, Mukesh Kumar
WI ഇലവൻ ഇതാണ്
Brandon King, Kyle Mayers, Alick Athanaze, Shai Hope (c & wk), Shimron Hetmyer, Keacy Carty, Romario Shepherd, Yannic Cariah, Alzarri Joseph, Gudakesh Motie, Jayden Seales
ഇപ്പോൽ ജിയോ സിനിമയിൽ ഫ്രീ ആയി കളി ആസ്വദിക്കാവുന്നത് ആണ് , സഞ്ജു തൻ്റെ ബെസ്റ്റ് തന്നെ നൽകി ഇന്ത്യക്ക് ഒരു നല്ല വിജയം തന്നെ കൊടുക്കട്ടെ..