Tuesday, December 3, 2024
HomeLatest Updates52 കാരിയെ 25 കാരി ആക്കിയ മേക്ഓവർ ചന്ദ്രിക ചേച്ചിയെ മാറ്റി എടുത്ത വീഡിയോ കണ്ട്...

52 കാരിയെ 25 കാരി ആക്കിയ മേക്ഓവർ ചന്ദ്രിക ചേച്ചിയെ മാറ്റി എടുത്ത വീഡിയോ കണ്ട് നോക്കൂ…

കിടിലൻ മേക്ക് ഓവർ എന്നൊക്കെ പറഞ്ഞാല് ഇതാണ് , വേറെ ലെവൽ ആയി തന്നെ മേക്ക് ഓവര് ചെയ്തു ചന്ദ്രിക ചേച്ചിയുടെ ഒരു ആഗ്രഹം നടത്തി കൊടുക്കാൻ സാധിച്ചു.

ഞാൻ വന്നാൽ എന്നെ മേക്ക് ആപ്പ് ചെയ്യാമോ എന്ന നിഷ്കളങ്കമായ ചോദ്യത്തിന് കിട്ടിയ മറുപടി ആയിരുന്നു ഈ മേക്ക് ഓവർ,

Shafeek Jasi എന്ന ഫേസ്ബുക്ക് പ്രൊഫൈലിൽ ആണ് വീഡിയോ വന്നിരിക്കുന്നത് , mist Wedding Moments ആലക്കോട് ടീമിൻ്റെ മികച്ച ഒരു വർക്ക് തന്നെ ആണ് ഇതെന്ന് നിസംശയം പറയാം…

RELATED ARTICLES
- Advertisment -

Most Popular

Recent Comments