Sunday, February 2, 2025
HomeLatest Updatesനടി അൻഷിതതന്റെ ഭർത്താവിനെ തട്ടി എടുക്കുകയാണെന്നും താൻ അതിനു അനുവദിക്കില്ലെന്നും പറഞ്ഞ് കൊണ്ട് രംഗത്ത് വന്ന്...

നടി അൻഷിതതന്റെ ഭർത്താവിനെ തട്ടി എടുക്കുകയാണെന്നും താൻ അതിനു അനുവദിക്കില്ലെന്നും പറഞ്ഞ് കൊണ്ട് രംഗത്ത് വന്ന് തമിഴ് സീരിയൽ താരത്തിന്റെ ഭാര്യ.

*തന്റെ ഭർത്താവിനെ തട്ടി എടുക്കുകയാണെന്നും താൻ അതിനു അനുവദിക്കില്ലെന്നും പറഞ്ഞ് കൊണ്ട് രംഗത്ത് വന്ന് തമിഴ് സീരിയൽ താരത്തിന്റെ ഭാര്യ.

ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന കൂടെവിടെ എന്ന സീരിയലിൽ കൂടിയാണ് നടി അൻഷിത മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരി ആയത്. സൂര്യ കൈമൾ എന്ന കഥാപാത്രത്തെ ആണ് അൻഷിത കൂടെവിടെ എന്ന സീരിയലിലൂടെ അവതരിപ്പിക്കുന്നത്. ഒരുപാട് സ്വീകാര്യതയാണ് പ്രേക്ഷകരിൽ നിന്നും തന്റെ ആരാധകരിൽ നിന്നും അൻഷിതയ്ക്ക് ലഭിച്ചത്. സ്വന്തമായി ഒരു യുട്യൂബ് ചാനൽ വരെ അൻഷിതയ്ക്കുണ്ട്. തന്റെ എല്ലാ വിശേഷങ്ങളും അൻഷിത തന്റെ ആരാധകർക്ക് വേണ്ടി പങ്കു വയ്ക്കാറുണ്ട്. തന്റെയും ഉമ്മിയുടെയും എല്ലാ വിശേഷങ്ങളും പങ്കു വയ്ക്കാറുണ്ട്. കൂടെവിടെ എന്ന സീരിയലാണ് അൻഷിതയുടെ അഭിനയ ജീവിതത്തിൽ തന്റെ കഴിവ് തെളിയിക്കാൻ കിട്ടിയ അവസരം കൂടിയാണെന്നു അൻഷിത പലയിടത്തും സംഭവിച്ചിട്ടുണ്ട്. തമിഴിൽ ഇപ്പോൾ സംപ്രേക്ഷണം ചെയ്യുന്ന ചെല്ലമ്മ എന്ന സീരിയലിൽ അൻഷിത ഇപ്പോൾ ചുമ്മാ
അഭിനയിക്കുന്നുണ്ട്. ഇപ്പോൾ ആ വാർത്തകളാണ് വിവാദങ്ങളായി പുറത്ത് വന്നു കൊണ്ടിരിക്കുന്നത്. വളരെ രൂക്ഷമായ വിമർശനങ്ങളും പരാതികളുമാണ് അൻഷിതയ്‌ക്കെതിരെ വന്ന് കൊണ്ടിരിക്കുന്നത്. തമിഴിൽ അൻഷിതയ്ക്കൊപ്പം അഭിനയിക്കുന്ന ആളാണ് അർണവ്. അർണവിന്റെ ഭാര്യയാണിപ്പോൾ അൻഷിതയ്‌ക്കെതിരെ തുറന്നു പറച്ചിലുകളും പരാതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ദിവ്യ വളരെ ഗുരുതരമായ ആരോപണങ്ങളാണ് അൻഷിതയ്‌ക്കെതിരെ ആരോപിച്ചിരിക്കുന്നത്. തന്റെ ഭർത്താവ് തന്നെ ചതിച്ചു എന്നും പുതിയ സീരിയലിലെ നായികയുമായി അർണവ് പ്രണയത്തിലാണെന്നുമാണ് ഭാര്യ ദിവ്യ പറയുന്നത്. തന്നെ ഒഴിവാക്കി സ്വന്തം സമുദായത്തിൽപ്പെട്ട അൻഷിതയെ വിവാഹം കഴിക്കാൻ തുടങ്ങുയാണെന്നും ആണ് അർണവിന്റെ ഭാര്യ ദിവ്യ പറയുന്നത്.

താൻ ഷൂട്ടിംഗ് ലൊക്കേഷനിൽ പോയപ്പോൾ മാനേജർമാരെ മുറിയിൽ നിന്നും ഒഴിവാക്കി അവർ അടുത്തിടപ്പെടുന്നത് കണ്ടെന്നും ഭാര്യ ദിവ്യ പറയുന്നു. എന്നാൽ ഭാര്യയ്‌ക്കെതിരെ കടുത്ത മറുപടിയുമായിട്ടാണ് അർണവ് രംഗത്ത് എത്തിയിരിക്കുന്നത്. തന്റെ ഭാര്യ ദിവ്യ പറയുന്നത് മുഴുവൻ പച്ച കള്ളം ആണെന്നും പറഞ്ഞ് കൊണ്ടാണ് അർണവ് രംഗത്ത് എത്തിയിരിക്കുന്നത്. താൻ അൻഷിതയുമായി ഒറ്റക്ക് മുറിയിൽ ഇരുന്നിട്ടില്ലെന്നും മാനേജർമാർ കൂടെ ഉണ്ടായിരുന്നു എന്നും അർണവ് പറയുന്നു

താൻ ആരെയും വിവാഹം കഴിക്കാൻ തീരുമാനിച്ചിട്ടില്ല എന്നും ദിവ്യ പറയുന്നത് ക. ള്ളം ആണെന്നുമാണ് അർണവ് പറയുന്നത്. അർണവും അൻഷിതയും കൈ കഴുകാൻ വേണ്ടി എഴുന്നേറ്റപ്പോൾ ദിവ്യ വന്ന് അൻഷിതയുടെ മുടിക്ക് കുത്തി പിടിച്ചെന്നും അടിച്ചെന്നുമാണ് പറയുന്നത്.തന്നോട് അത്രക്കും അപമാര്യാദയായി പെരുമാറിയിട്ട് പോലും അൻഷിത ഒന്നും പ്രതികരിച്ചില്ല എന്നാണ് പറയുന്നത്. വീണ്ടും ദിവ്യ അൻഷിതയെ അടിക്കാൻ വേണ്ടി ശ്രമിച്ചപ്പോൾ താൻ തടഞ്ഞു എന്നും അടിക്കാൻ സമ്മതിച്ചില്ല എന്നുമാണ് അർണവ് പറയുന്നത്. ഈ കാര്യങ്ങളിലൊന്നും ഒരു പ്രതികരണവുമായി അൻഷിത രംഗത്തു വന്നിട്ടില്ല.

RELATED ARTICLES
- Advertisment -

Most Popular

FZ Reel Android And Ios

Popmusic

Kwai kolors

Recent Comments