ഈ പ്രായത്തിലും എന്നാ ഒരു ഇതാണ് തലശ്ശേരി ഉണ്ണി ഏട്ടൻ്റെ ഫുട്ബോൾ കളി വൈറൽ ആവുന്നു….

പ്രായം കൂടുക ആണ് എന്ന ടെൻഷൻ അടിച്ച് ജീവിക്കുന്ന ഒരുപാട് പേരെ നമ്മൾ കണ്ടിട്ടുണ്ട് , ഒരു പ്രായം കഴിഞ്ഞാൽ അടങ്ങി ഇരിക്കണം എന്ന് പറയുന്ന ആൾക്കാരും കൂടുതൽ ഉള്ള നാടാണ് നമ്മുടെ കൊച്ചു കേരളം , അവിടെ തന്നെ നിന്ന് ഉള്ള ഒരു മനോഹരമായ കാഴ്ച ആണ് ഇത് ,…










