തമിഴിൽ പുതിയതായി ഇറങ്ങിയ ഒരു സൂപ്പർ ഹീറോ സിനിമയാണ് " വീരൻ" മലയാളത്തിൽ കഴിഞ്ഞവർഷം പുറത്തിറങ്ങിയ മിന്നൽ മുരളിയുമായി ഒരുപാട് സാമ്യമുള്ള ഒരു സിനിമയാണ് "വീരൻ " മിന്നൽ മുരളിക്ക് തൻ്റെ സൂപ്പർ പവർ ആയ സ്പീഡും മറ്റും ലഭിക്കുന്നത് മിന്നലേറ്റത് മൂലമാണ് അതേപോലെതന്നെ ഈ സിനിമയിൽ നായകനെ പവർ ലഭിക്കുന്നതും മിന്നൽ കൊണ്ടാണ്. സിനിമയിൽ നായക...
പുതിയ ട്വിട്ടർ ഡ്യൂപ്പ് ആയി മർക് സുക്കർ ബർഗ് ഇറക്കിയ ത്രെഡ് മലയാളികളും ആയി എന്ത് ബന്ധം രസകരമായ ലേഖനം.മലയാളികൾക്ക് ആദരസൂചകമായി ഇൻസ്റ്റഗ്രാം പുതിയൊരു ആപ് നിർമ്മിച്ചിരിക്കുകയാണ്. " ക്ര " എന്ന് മലയാള അക്ഷരമാണ് ആപിന് വേണ്ടി ഉപയോഗിച്ചിരിക്കുന്നത്.ട്വിറ്റർ മാതൃകയിൽ നിർമ്മിച്ച ആപിന് " ക്ര " എന്ന് നൽകാൻ കാരണമായി മെറ്റ...
കമൽ സംവിധാനം ചെയ്ത് 2006 ഏപ്രിലിൽ തിയേറ്ററുകളിൽ എത്തിയ ഒരു കോമഡി സിനിമയാണ് പച്ചക്കുതിര. ബാബു ഷാഹിർ നിർമിച്ചിരിക്കുന്ന ഈ ചിത്രത്തിൽ ദിലീപ്, ഗോപിക, സലിം കുമാർ, സിദ്ദിഖ് തുടങ്ങിയവരാണ് പ്രധാനവേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ദിലീപ് ഈ ചിത്രത്തിൽ ഇരട്ടവേഷത്തിലാണ് അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളിൽ ലഭിച്ചത്.എങ്കിലും വൻ ഹിറ്റ് ആയതും ഇല്ല സോഷ്യൽ...
ഫീൽ ഗുഡ് എന്നൊക്കെ പറഞ്ഞാല് കുറഞ്ഞു പോവും അത്ര ഗംഭീര അനുഭവം ആണ് , Good Night "എന്ന തമിഴ് സിനിമ നമുക്ക് സമ്മാനിക്കുന്നത്..കൂർക്കം വലി ഉള്ള നായകൻ അവൻ്റെ വീട്ടിൽ അമ്മ , 2 സഹോദരിമാർ , 1 സഹോദരി ഭർത്താവ് അങ്ങനെ സന്തോഷത്തിൽ പോവുന്ന കുടുംബം , ഇതിന് ഇടയിൽ കൂർക്കം...
ബിഗ് ബോസ് മലയാളം വിജയി അഖിൽ മാരാർ തൻ്റെ വിജയ സന്തോഷം പങ്ക് വെച്ചത് ഈ ചിത്രം ഫേ്ബുക്കിൽ ഇട്ടു കൊണ്ട് ആയിരുന്നു.. ശ്രീകൃഷ്ണനെ കാണാൻ അവിലുമായി വന്ന കുചേലൻ , എത്ര അർത്ഥവത്തായ പോസ്റ്റ് എന്നാണ് കമൻ്റ് ബോക്‌സിൽ അധികം പേരും പറഞ്ഞിരിക്കുന്നത്.. ചില കമൻ്റ് ഇവിടെ ചേർക്കുന്നു.. "വെറും കയ്യോടെ കയറി ചെന്നിട്ട് ഒന്നും ആവശ്യപ്പെടാതെ...
മലയാളികളുടെ ഒരു വികാരം തന്നെ ആണ് CID മൂസ സിനിമ , ഇപ്പോൽ ഇതാ അതിൻ്റെ 20 വാർഷികം ആഘോഷിക്കുന്ന സമയം ദിലീപ് ഏട്ടൻ രണ്ടാം ഭാഗം അനൗൺസ് ചെയ്തിരിക്കുന്നു.. ദിലീപ് ഏട്ടൻ്റെ തന്നെ production company ആയ ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ് സിനിമ നിർമ്മിക്കുന്നത്. ജോണി ആൻ്റണി തന്നെയാണ് രണ്ടാം ഭാഗവും ഒരുക്കുന്നത്.. താര നിരയിൽ...
ബിഗ് ബോസ് മത്സരാർഥികൾ ആയ ജുനൈസ് സാഗർ എന്നിവർ അഭിനയിക്കുന്ന സിനിമ ജോജുവിനു ഒപ്പമോ , അവർ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പങ്ക് വെച്ച ചിത്രം നൽകുന്ന സൂചന അത് തന്നെയാണ്. ഹൗസിന് ഉള്ളിൽ വച്ച് തന്നെ സാഗർ തൻ്റെ പ്രൊഡക്ഷൻ കമ്പനിയെ പറ്റിയും അതിൽ താൻ ചെയ്യുന്ന ആദ്യ സിനിമയിൽ ജുനൈസിനെയും ഭാഗം ആക്കും എന്ന...
ബിഗ് ബോസിലേക്ക് കയറുന്നതിനു മുൻപ് ഏറ്റവും കൂടുതൽ ഹേറ്റർസ് ഉള്ള ഒരു ആളായിരുന്നു അഖിൽ മാരാർ. ആ സമയത്ത് ഉണ്ടായിരുന്ന എല്ലാ സാമൂഹിക പ്രശ്നങ്ങളിലും ഇടപെടലും തൻ്റെ ഭാഗത്ത് നിന്ന് അഖിൽ നടത്തിയിരുന്നു. പ്രധാന പ്രശ്നങ്ങൾ അശ്വന്ത് കോക്ക്, ചെകുത്താൻ എന്നിവരോട് ഒക്കെ ആയിരുന്നു , ഇതിൽ മാളികപ്പുറം വിവാദം ആയിരുന്നു പ്രധാനം.. ബിഗ് ബോസ് വിന്നേർ ആയ...
അഭിനേത്രിയും മോഡലും നർത്തകിയുമാണ് സാനിയ ബാബു. 18 വയസ്സ് (01 ഏപ്രിൽ 2005) ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിലെ കൂർക്കഞ്ചേരിയിൽ ജനിച്ചു. സാനിയ ബാബു ഇതുവരെ മോളിവുഡ് മലയാളം സിനിമ , സീരിയൽ ഫീൽഡിൽ പ്രവർത്തിച്ചിട്ടുണ്ട്,നമ്മൾ സീരിയൽ ആണ് ഇപ്പൊൾ സനിയയെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടി കൊടുക്കാൻ സഹായിക്കുന്നത്. സീരിയൽ മികച്ച TRP നേടി മുന്നോട്ട്...
ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ഇപ്പോൾ കഴിഞ്ഞ ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ. അദ്ദേഹം നടത്തിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി ആര് വിജയിക്കണമെന്ന് പുറത്തുനിന്ന് ഒരാൾ കൺട്രോൾ ചെയ്യുകയാണെങ്കിൽ എങ്ങനെ ഉണ്ടാവും അതിൻറെ സാരാംശം ഒരു ബിഗ് ബോസ് പ്രേക്ഷകൻ എന്ന നിലയിൽ ആർക്കും മനസ്സിലാവുന്നതാണ്.ഇതിനെ ചൊല്ലി ഒരുപാട് ട്രോളുകളും...












