ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ഇപ്പോൾ കഴിഞ്ഞ ബിഗ് ബോസ് സീസൺ ഫോറിലെ മത്സരാർത്ഥിയായ റോബിൻ രാധാകൃഷ്ണൻ. അദ്ദേഹം നടത്തിയ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുകയുണ്ടായി ആര് വിജയിക്കണമെന്ന് പുറത്തുനിന്ന് ഒരാൾ കൺട്രോൾ ചെയ്യുകയാണെങ്കിൽ എങ്ങനെ ഉണ്ടാവും അതിൻറെ സാരാംശം ഒരു ബിഗ് ബോസ് പ്രേക്ഷകൻ എന്ന നിലയിൽ ആർക്കും മനസ്സിലാവുന്നതാണ്.
ഇതിനെ ചൊല്ലി ഒരുപാട് ട്രോളുകളും വിമർശനങ്ങളും ദിനംപ്രതി നേരിട്ടുകൊണ്ടിരിക്കുകയാണ് അതിൽ ചില വിമർശനങ്ങളാണ് ഒന്നിനെ ജയിപ്പിച്ചു വിട്ടതിന്റെ ക്ഷീണം മാറിയില്ല കുറച്ചെങ്കിലും സമയം കൊടുക്കൂ. അതേപോലെ തന്നെ രണ്ടു തവണ ബിഗ് ബോസ് ഹൗസിൽ നിന്നും പുറത്താക്കിയ ഒരു വ്യക്തിയാണ് റോബിൻ രാധാകൃഷ്ണൻ അതിനെ ചൊല്ലി ഒരുപാട് വിമർശനങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്.
റോബിൻ രാധാകൃഷ്ണൻ പിന്തുണയ്ക്കുന്ന മത്സരാർത്ഥി ആരാണെന്ന് ഇതിനിടയിൽ തന്നെ പ്രേക്ഷകർക്ക് മനസ്സിലായിട്ടുണ്ട് എന്നാൽ പ്രേക്ഷക പിന്തുണ നേടിയ മത്സരാർത്ഥി ആരാണെന്നും ആര് വിജയിക്കും എന്നും പ്രേക്ഷകർക്ക് അറിയാം. എന്തായാലും റോബിൻ രാധാകൃഷ്ണൻ പറഞ്ഞതുപോലെ ഒരു അത്ഭുതം സംഭവിക്കുമോ എന്ന് കണ്ടറിയാം വരും ദിവസങ്ങളിൽ ഇതിനെതിരെയും ഒരുപാട് ട്രോളുകൾ വിമർശനങ്ങൾ ഏറ്റുവാങ്ങുമോ എന്നും കണ്ടറിയാം.