Tag: Dams
ലോകത്തിലെ ഏറ്റവും അപകടമായ 10 ഡാമുകൾ
ജലനിരപ്പ് നിയന്ത്രിക്കാനും ജലവിതരണം നിലനിർത്താനും ഉർജ്ജം ഉൽപാദിപ്പിക്കാനും സഹായിക്കുന്ന അതിശയകരമായ ഘടനകളാണ് ഡാമുകൾ. എന്നാൽ ലക്ഷകണക്കിന് ആളുകളുടെ ജീവൻ എടുക്കാനും ഈ ഡാമുകൾക്ക് എളുപ്പത്തിൽ സാധിക്കും. അങ്ങനെ ഒരുപാടു ദുരന്തങ്ങൾ വിതച്ച ഡാമുകൾ...



