ലോകത്തിലെ ഏറ്റവും അപകടമായ 10 ഡാമുകൾ

ജലനിരപ്പ് നിയന്ത്രിക്കാനും ജലവിതരണം നിലനിർത്താനും ഉർജ്ജം ഉൽപാദിപ്പിക്കാനും സഹായിക്കുന്ന അതിശയകരമായ ഘടനകളാണ് ഡാമുകൾ. എന്നാൽ ലക്ഷകണക്കിന് ആളുകളുടെ ജീവൻ എടുക്കാനും ഈ ഡാമുകൾക്ക് എളുപ്പത്തിൽ സാധിക്കും. അങ്ങനെ ഒരുപാടു ദുരന്തങ്ങൾ വിതച്ച ഡാമുകൾ നമ്മുടെ ലോകത്തുണ്ട് . ഇന്നത്തെ വീഡിയോയിൽ നമ്മൾ ചർച്ചചെയ്യാൻ പോവുന്നത് ലോകത്തിലെ തന്നെ ഏറ്റവും അപകടകരമായ പത്ത് ഡാമുകളെക്കുറിച്ചാണ്. ഈ ഡാമുകൾ…
