ഗോപി സുന്ദർ പാട്ടുകൾ കോപ്പി അടിച്ചാണ് സംവിധായകൻ ആയതെന്നും എന്നാൽ അത് അറിഞ്ഞപ്പോഴൊന്നും താൻ പ്രതികരിച്ചില്ല. എന്നാലിപ്പോൾ പ്രതികരിച്ചു പോവുകയാണ്; അയാൾ ഒരു മനുഷ്യനാണോ എന്നും അയാൾക്ക് ലജ്ജ തോന്നിന്നില്ലേന്നുമാണ് സന്തോഷ് വർക്കി ചോദിക്കുന്നത്

സന്തോഷ് വർക്കി തന്റെ പുതിയ വീഡിയോയോയുമായി രംഗത്ത് എത്തിയിരിക്കുന്നു. ഗോപി സുന്ദർ പാട്ടുകൾ കോപ്പി അടിച്ചാണ് സംവിധായകൻ ആയതെന്നും എന്നാൽ അത് അറിഞ്ഞപ്പോഴൊന്നും താൻ പ്രതികരിച്ചില്ല. എന്നാലിപ്പോൾ പ്രതികരിച്ചു പോവുകയാണ്; അയാൾ ഒരു മനുഷ്യനാണോ എന്നും അയാൾക്ക് ലജ്ജ തോന്നിന്നില്ലേന്നുമാണ് സന്തോഷ് വർക്കി ചോദിക്കുന്നത്; ഇത് നന്നായി എന്നാണ് പ്രേക്ഷകരുടെ പ്രതികരണവും. സന്തോഷ് വർക്കി…
