Tag: India’s arsenal
ചൈന ഭയക്കുന്ന ഇന്ത്യയുടെ ആയുധശേഖരങ്ങൾ
10. PINAKA MLRS
കാർഗിൽ യുദ്ധത്തെക്കുറിച്ച് കേൾക്കാത്തവരായി ആരുമുണ്ടാവില്ലല്ലോ. ഇന്ത്യ തന്റെ വെന്നിക്കൊടി കാർഗിൽ മലനിരകളിൽ പാറിച്ചപ്പോൾ അതിന് ചുക്കാൻ പിടിച്ചത് pinaka mlrs ആയിരുന്നു. 40 കിലോമീറ്റർ റേഞ്ച് സംവിധാനമായി 1998 ൽ...



