Tag World’s Top 5 Tallest Buildings In The Future

ഭാവിയിലെ ഏറ്റവും ഉയരം കൂടിയ 5 കെട്ടിടങ്ങൾ | World’s Top 5 Tallest Buildings In The Future

ഏകദേശം 4500 വർഷങ്ങൾക്കു മുൻപ് ഈജിപ്തിൽ പണിയപ്പെട്ട പിരമിഡുകൾ ഇന്നും ലോകത്തിനു മുന്നിൽ ഒരു അത്ഭുതമായി നിലകൊള്ളുന്നതാണ്.147 മീറ്റർ ഉയരമുള്ള the great pyramid of giza യെ 1311 ഇൽ lincon കത്തീഡ്രൽ മറികടന്നപ്പോൾ 3800 വർഷങ്ങൾ ആണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായി പിരമിഡ് നിലകൊണ്ടത്.ഒടുവിൽ 2010 ഇൽ പണി പൂർത്തിയായ ദുബായിലെ…