Home Latest Updates തരംഗം ആയി ജവാൻ ട്രെയിലർ ഞെട്ടിച്ചു വിജയ് ഉണ്ടോ സിനിമയിൽ സൂചന കൂടുത…readmore

തരംഗം ആയി ജവാൻ ട്രെയിലർ ഞെട്ടിച്ചു വിജയ് ഉണ്ടോ സിനിമയിൽ സൂചന കൂടുത…readmore

988
0

തരംഗം ആയി ജവാൻ ട്രെയിലർ ഞെട്ടിച്ച അപ്രതീക്ഷിത കഥാപാത്രങ്ങൾ . വൻ പ്രതീക്ഷയോടെ ഓരോ ഷാരൂഖ് ആരാധകരും കാത്തിരുന്ന ഒരു ദിവസം ആയിരുന്നു ഇന്ന്.

ആറ്റലീ ഒരുക്കുന്ന ജവാൻ സിനിമയുടെ ട്രെയിലർ ഒടുവിൽ Red Chilles Entertainment YouTube ചന്നൽ വഴി പുറത്ത് വന്നിരിക്കുക ആണ്.

പ്രധാന കഥാപാത്രങ്ങൾ ആയി നയൻതാര.വിജയ് സേതുപതി, ദീപിക എന്നിവരും വിജയ് അണ്ണൻ ഒരു ചെറിയ കഥാപാത്രം ആയി എത്തും എന്നൊരു വാർത്തയും പുറത്ത് വന്നിരുന്നു. എന്നാല് ട്രെയിലറിൽ സൂചന ഒന്നും നൽകിയില്ല സംവിധായകൻ.

September 7 ആണ് റിലീസ് ഡേറ്റ് ആയി പറഞ്ഞിരിക്കുന്നത് . മലയാളത്തിൽ വലിയ റിലീസ് തന്നെ ആണ് പ്ലാൻ ചെയ്യുന്നത് ആരാധകരെ തൃപ്തപ്പെടുത്താൻ കഴിഞ്ഞാൽ അടുത്ത 1000 കോടി നെടും എന്ന് ഉറപ്പുള്ള ഒരു സിനിമ ആണ് ജവാൻ.

സ്ഥിരം ഫോർമാറ്റ് തന്നെ അറ്‌ലി ഒരു ഡീസൻ്റ് സ്റ്റോറി കൂടെ ഉണ്ടെൽ ഒന്നും നോക്കണ്ട അടുത്ത 1000 കോടി ഉറപ്പ് ആണ്. അനിരുന്ധ് ആണ് Music എന്നത് ആണ് ജവാൻ സിനിമയുടെ മറ്റൊരു പ്രത്യേകത. തൊട്ടത് എല്ലാം പൊന്നാക്കുന്ന അനിക്ക് ഇതൊരു വൻ ബ്രേക്ക് ആവും എന്ന് തന്നെ ആണ് പ്രേക്ഷകർ വിശ്വസിക്കുന്നത്.

Relese ന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുക അണ് ഷാരൂഖ് ആരാധകരും, സാധാരണ പ്രേക്ഷകനും.2.12 മിനുട്ട് നീളം ഉള്ള ട്രെയിലർ ഇപ്പോൽ തന്നെ ട്രെൻഡിങ് ആണ്. 1M ലൈക്ക് ഉടനെ തന്നെ അടിക്കും എന്നാണ് തോന്നുന്നത്.

അവസാനം ഇറങ്ങിയ ഷാരൂഖ് ചിത്രം പതാൻ വൻ ഹിറ്റ് ആയി 1000 കോടി അടിച്ച പടം ആണ്. ആ ലെവൽ വന്നാൽ തന്നെ ജവാൻ ഒരുപാട് പണം കൊയ്യുന്ന സിനിമ ആയി മാറും എന്നത് നിസംശയം പറയാം..

Trailer കാണാം 😎😎

https://youtu.be/k8YiqM0Y-78