അഭിനേത്രിയും മോഡലും നർത്തകിയുമാണ് സാനിയ ബാബു. 18 വയസ്സ് (01 ഏപ്രിൽ 2005) ഇന്ത്യയിലെ കേരളത്തിലെ തൃശ്ശൂരിലെ കൂർക്കഞ്ചേരിയിൽ ജനിച്ചു. സാനിയ ബാബു ഇതുവരെ മോളിവുഡ് മലയാളം സിനിമ , സീരിയൽ ഫീൽഡിൽ പ്രവർത്തിച്ചിട്ടുണ്ട്,
നമ്മൾ സീരിയൽ ആണ് ഇപ്പൊൾ സനിയയെ കുടുംബ പ്രേക്ഷകരുടെ ഇഷ്ടം നേടി കൊടുക്കാൻ സഹായിക്കുന്നത്.
സീരിയൽ മികച്ച TRP നേടി മുന്നോട്ട് പോവുമ്പോൾ സാനിയയുടെ ഫാൻ പവറും മുന്നോട്ട് തന്നെ.
സീരിയൽ അല്ലാതെ ഗാന ഗന്ധർവൻ, ജോ and ജോ, തുടങ്ങി ശ്രദ്ധേയമായ സിനിമകളും ചെയ്തിട്ടുണ്ട്.
ഇൻസ്റ്റാഗ്രാം ഇലു 2 ലക്ഷത്തിന് അടുത്ത് followers ഇപ്പോൽ തന്നെ സനിയയ്ക്ക് ഉണ്ട്.
ചില ഇൻസ്റ്റ ചിത്രങ്ങൾ ഇവിടെ ചേർക്കുന്നു…