Tuesday, September 10, 2024
HomeLatest Updatesഒരു ശരാശരി ഫെയ്സ്ബുക്ക് അമ്മാവൻ്റെ പ്രൊഫൈൽ പിക് , FB അമ്മാവന്മാരെ ട്രോളി എസ്തർ

ഒരു ശരാശരി ഫെയ്സ്ബുക്ക് അമ്മാവൻ്റെ പ്രൊഫൈൽ പിക് , FB അമ്മാവന്മാരെ ട്രോളി എസ്തർ

ഒരു ശരാശരി ഫെയ്സ്ബുക്ക് അമ്മാവൻ്റെ പ്രൊഫൈൽ പിക് , FB അമ്മാവന്മാരെ ട്രോളി എസ്തർ ഇൻസ്റ്റാഗ്രാം അവസാനം ഇട്ട പോസ്റ്റ് ആണ് ഇങ്ങനെ,

Average Facebook ammavan Dp Followed By slice of life in Bangalore എന്ന പേരിൽ 9 ചിത്രങ്ങൾ ആണ് എസ്തർ തൻ്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.


ഇൻസ്റ്റ ലോകത്ത് ഏറ്റവും കൂടുതൽ ട്രോൾ ഏറ്റുവാങ്ങുന്ന ഒരു കൂട്ടം ആണ് FB അമ്മാവന്മാർ , ഒട്ടും പുരോഗമനം ഇല്ലാത്ത എല്ലാം കുറ്റം കണ്ട് പിടിക്കുന്ന ഒരു വിഭാഗം ആൾക്കാരെ ആണ് FB അമ്മാവൻ എന്ന ഓമന പേരിട്ടു വിളിക്കുന്നു..

 

ഫോട്ടോ ഇട്ട ഉടനെ തന്നെ വൈറൽ ആയിട്ടുണ്ട് , കമൻ്റ് ബോക്സ് മുഴുവൻ സപ്പോർട്ട് ആണ്…ഇനിയും ട്രോളുകൾ ഏറ്റു വാങ്ങാൻ ഫേസ്ബുക്ക് അമ്മാവൻമാരുടെ ജീവിതം ഇനിയും ബാക്കി..😁😁

 

 

 

 

 

 

RELATED ARTICLES
- Advertisment -

Most Popular

Recent Comments