മാളവികയുടെ സിനിമ ആയ കിർക്കൻ കാണാൻ വന്ന തീയേറ്ററിൽ ആണ് പ്രശ്നം ഉണ്ടായത്. ഓൺലൈൻ വണ്ടി പർക് ചെയ്ത ഓൺലൈൻ മാധ്യമങ്ങൾക്ക് ബൈറ്റ് കൊടുത്ത് കൊണ്ട് നടക്കുന്ന സമയത്ത് ആണ് സെക്യൂരിറ്റി ജീവനക്കാരൻ തനിക്ക് പണി ഉണ്ടക്കല്ലെ വണ്ടി മാറ്റി ഇടൂ എന്ന അഭ്യർത്ഥന ആയി വന്നത്.
എന്നാല് ആ സാഹചര്യത്തിൽ മാളവിക അത് അധികം ശ്രദ്ധ കൊടുക്കാതെ ഇപ്പൊ വരാം ചേട്ടാ എന്ന് പറഞ്ഞു കൊണ്ട് ഉള്ളിലേക്ക് നടന്നു പോവുക ആയിരുന്നു.
കൂടെ ഉള്ള ഓൺലൈൻ മാധ്യമങ്ങളും ഇത് ഷൂട്ട് ചെയ്യുന്ന കാഴ്ച നമ്മുക്ക് കാണാവുന്നതാണ് , മികച്ച അഭിപ്രായം നേടി തീയേറ്ററിൽ തുടരുന്ന സിനിമക്ക് ഇത് ഒരു നെഗറ്റീവ് ആയി വരുമോ എന്ന തോന്നൽ ചിലർ പ്രകടിപ്പിച്ചു.
പ്രായത്തെ ബഹുമാനിക്കാൻ അറിയാത്ത ആളാണ് മാളവിക എന്ന വിമർശനം വീഡിയോ പോസ്റ്റ് ചെയ്ത ഓൺലൈൻ മാധ്യമ കമൻറ് ബോക്സുകൾ മുഴുവൻ നിറഞ്ഞ കാഴ്ച ആണ് നമുക്ക് ഇപ്പോൽ കാണാൻ സാധിക്കുന്നത്.
ഇത്ര വല്യ ഒരു പ്രശനം ആവും ഇതെന്ന് മാളവിക പോലും കരുതി കാണില്ല , സെക്യൂരിറ്റി ജീവനക്കാരൻ്റെ കൂടെ ആണ് നാട്ടുക്കാർ മുഴുവൻ എന്ന നിലയിൽ ആണ് ഇപ്പോൽ കാര്യങ്ങൽ നീങ്ങുന്നത്.
ഇന്നലെ റിലീസ് ആയി നല്ല അഭിപ്രായം നേടിയ വിനീത് ശ്രീനിവാസൻ സിനിമയിലെ ഒരു പ്രധാന കഥപാത്രത്തെ അവതരിപ്പിച്ചു മാളവിക മേനോൻ.
പണി പോവും എന്ന് പറഞ്ഞിട്ടും മാളവിക ഒന്നും ചെയ്തില്ല എന്ന വിമർശനം ശക്തം ആണ്..