Friday, December 1, 2023
Home Blog

ബ്ലൗസ് ഇടാൻ മറന്നു പോയതാണോ എന്നും ഇത് വളരെ മോശമായിപ്പോയി എന്നും ഭാവനയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒന്നും വിചാരിച്ചില്ല

0

മലയാള ചലച്ചിത്ര രംഗത്തെ കേരളത്തിലെ തന്നെ അതിജീവിത എന്ന പേരിലാണ് ഇപ്പോൾ നടി ഭാവന അറിയപ്പെടുന്നത്.
എന്നാൽ നടിയുടെ വസ്ത്രധാരണത്തിന് എതിരെയുള്ള പോസ്റ്റുകളും കമെന്റുകളുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത്. ഭാവനയ്ക്ക് ഇത് എന്താണ് പറ്റിയത് എന്നാണ് ആരാധകർ പോലും ഇപ്പോൾ പരസ്പരം ചോദിക്കുന്നത്.


മലയാള ചലച്ചിത്ര രംഗത്തെ ഒരു പ്രശസ്ത നടിയാണ് ഭാവന ബാലചന്ദ്രൻ. മലയാളത്തിലും തമിഴിലും തെലുങ്കിലും ഒരു പോലെ അഭിനയിച്ച് പ്രശസ്തയായ നടിയാണ് ഭാവന. ഇപ്പോൾ കേരളക്കാരുടെ മനസിൽ അതിജീവിത ആയിട്ടാണ് ഭാവന അറിയപ്പെടുന്നത്. ഒരുപാട് പ്രതിസന്ധികളെയും പ്രശ്നങ്ങളെയും നേരിട്ട് അതിജീവിച്ച് നിശ്ചയദാർഡ്യത്തോട് കൂടി മുന്നേറിയ വ്യക്തിയാണ് ഭാവന. ചലച്ചിത്ര സംവിധായകൻ കമൽ സംവിധാനം ചെയ്ത നമ്മൾ എന്ന ചിത്രത്തിൽ കൂടിയാണ് ഭാവന സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഒട്ടനേകം ചിത്രങ്ങൾ ഭാവന ചെയുകയുണ്ടായി. കന്നഡ സിനിമാ നിർമ്മാതാവായ നവീൻ ആണ് ഭാവനയെ വിവാഹം ചെയ്തിരിക്കുന്നത്. 2018 ജനുവരി 23 നായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ സിനിമയിൽ നിന്നും ഭാവന കുറെ വര്ഷങ്ങളായി മാറി നോക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും ഭാവന രംഗത്ത് വന്നിരിക്കുന്നു. തൃശൂരിൽ നിന്നു എറണാകുളത്തേക്കുള്ള യാത്രാമദ്ധ്യേ ഭാവനയെ ഒരു കൂട്ടം ആളുകൾ തട്ടി കൊണ്ട് പോവുകയും, ആക്രമണ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. ഭാവന കേസ് കൊടുക്കുകയും അതുമായി ബന്ധപ്പെട്ടു നടൻ ദിലീപിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ദിലീപ് അറസ്റ്റിൽ ആവുകയും തുടർന്ന് ജാമ്യത്തിൽ വിടുകയുമാണ് ചെയ്തത്. ഇപ്പോഴും അ കേസ് നടന്നു കൊണ്ടിരിക്കുന്നു. ഭാവന ഇതിനെയെല്ലാം തരണം ചെയ്ത് വീണ്ടും മുന്നോട്ട് വന്നത് കൊണ്ടാണ് അതിജീവിത എന്ന് ആരാധകരും നടിയെ വിളിക്കുന്നത്. ഒരുപാട് ആരാധകരാണ് നടിക്കുള്ളത്. കുറെ വര്ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം കേരളം കണ്ട അതിജീവിത മുഖ്യമന്ത്രി പങ്കെടുത്ത സിനിമാ പ്രദർശന മേളയിലാണ് പങ്കെടുത്തത്. അവിടെ വച്ചു മുഖ്യമന്ത്രി ഭാവനയെ പ്രശംസിക്കുകയും അതിജീവിതയുടെ ഒപ്പമാണ് കേരളം എന്നും പറഞ്ഞു.

സിനിമയിൽ നിന്നും ഒരു ഇടവേള എടുത്തിരുന്ന ഭാവന എന്റെ ഇക്കാക്ക് ഒരു പ്രേമം ഉണ്ടാർന്നു എന്ന സിനിമയിലൂടെ ആണ് ഇപ്പോൾ തിരിച്ചു വരാനിരിക്കുന്നത്. സോഷ്യൽ മീഡിയയിലൂടെ തന്റെ പുതിയ വിശേഷങ്ങളെല്ലാം തന്നെ ഭാവന തന്റെ ആരാധകരെ അറിയിക്കാറുമുണ്ട്.ഇതിനോടകം തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഭാവനയുടെ പുതിയ സിനിമക്കായിട്ടാണ് ആരാധകരും മലയാളി പ്രേക്ഷകരും കാത്തിരിക്കുന്നത്.
എന്നാൽ ഇപ്പോൾ വൈറൽ ആയത് അതൊന്നുമല്ല എന്ന് തന്നെ പറയാം. ഭാവനയുടെ മോഡേൺ വസ്ത്ര ധാരണമാണ്. ഭവനയുടെ ഒരു വൻ തിരിച്ചു വരവിനു ശേഷം ഒരുപാട് ഉദ്ഘാടനങ്ങളിൽ ഭാവന പങ്കെടുത്തിരുന്നു. എന്നാൽ ഇപ്പോൾ ശ്രദ്ധേയമായത് ഭാവന ഗോൾഡൻ വിസ സ്വീകരിക്കാൻ എത്തിയ ദൃശ്യങ്ങളാണ്.അതോടൊപ്പം ഒരുപാട് ശ്രദ്ധ നേടിയത് താരത്തിന്റെ വസ്ത്രധാരണം ആയിരുന്നു; വിവാദം ആയത് എന്ന് വേണമെങ്കിൽ പറയാം.

ഒരു പ്രത്യേക രീതിയിലുള്ള കഫ്താൻ ആയിരുന്നു നടി ധരിച്ചിരുന്നത്.ഭാവന അന്ന് അണിഞ്ഞിരുന്ന വാസ്തത്തിന്റെ നിറവും ശരീരത്തിന്റെ നിറവും ഏകദേശം ഒരു പോലെ ആയിരുന്നത് കൊണ്ട് പെട്ടെന്ന് നോക്കുമ്പോൾ വസ്ത്രം ഇല്ലാത്ത പോലെയായിരുന്നു തോന്നുക. അതുകൊണ്ട് വലിയൊരു കൂട്ടം ആളുകൾ ഇപ്പോൾ ഭാവനയുടെ വസ്ത്രധാരണത്തിന് എതിരെയാണ് കമന്റുകളും പോസ്റ്റുകളുമൊക്കെ വന്നിരിക്കുന്നത്. ബ്ലൗസ് ഇടാൻ മറന്നു പോയതാണോ എന്നും ഇത് വളരെ മോശമായിപ്പോയി എന്നും ഭാവനയുടെ ഭാഗത്തുനിന്ന് ഇങ്ങനെ ഒന്നും വിചാരിച്ചില്ല എന്നും ആണ് ആരാധകർ പോലും കമന്റ് ഇട്ടിരിക്കുന്നത്. ഭാവന ഉദ്ഘാടനങ്ങളിൽ എല്ലാം തന്നെ നാടൻ വസ്ത്രങ്ങളായിരുന്നു അണിഞ്ഞിരുന്നത്. എന്നാൽ ഇത് കുറച്ച് കടുത്തുപോയി എന്നാണ് ആരാധകരും പ്രേക്ഷകരും എല്ലാം പറയുന്നത്.