ബിഗ് ബോസ് സീസൺ ഫൈവ് ലെ മത്സരാർത്ഥികൾ വീണ്ടും ബിഗ് ബോസ് ഹൗസിലേക്ക് തിരികെ വന്നതിനെ ചൊല്ലി ഒരുപാട് ചർച്ചകളും തമാശകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അരങ്ങേറുന്നത് അതിലെ മെയിൻ വ്യക്തിയാണ് ഗോപിക.
ഗോപിക ഉണ്ടായിരുന്നുവെങ്കിൽ സീസൺ 5 ബിഗ് ബോസ് കപ്പ് കൊണ്ടുപോകും എന്നാണ് ഗോപികയുടെ ആരാധകരുടെ വാദം ഇതൊരു സർക്കാസം രീതിയിലാണ് അവതരിപ്പിച്ചു എങ്കിലും സോഷ്യൽ മീഡിയയിൽ ഇത് ഒരുപാട് ചർച്ച ചെയ്യപ്പെടുന്നു.
ജുനൈസും ഗോപികയും തമ്മിൽ ബിഗ് ബോസ് ഹൗസിനുള്ളിൽ വഴക്കുണ്ടായിട്ടില്ല എങ്കിൽ മാരാർക്ക് സ്ക്രീൻ സ്പേസ് കിട്ടില്ല എന്നായിരുന്നു ഗോപിക കഴിഞ്ഞ ദിവസം ജുനൈസിനോട് പറഞ്ഞത്. ഇതിനെ ഒന്നടങ്കം ഏറ്റെടുത്ത് അഖിൽ മാരാർ ഫാൻസ് ഇപ്പോൾ മുന്നോട്ടു വന്നിരിക്കുകയാണ് സർക്കാസം രീതിയിലും വ്യക്തിഹത്യ രീതിയിലും ഇപ്പോൾ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് ഗോപിക
ജനങ്ങളുടെ മനസ്സിൽ ഗോപികയാണ് ഹീറോ എന്ന് ഇപ്പോൾ ഗോപിക ആരാധകർ പറയുകയുണ്ടായി. ഗോപികക്ക് എവിടെയാണ് ആരാധകർ എന്ന് മറ്റുചിലർ. എന്തായാലും സീസൺ ഫൈവ് ആരു കൊണ്ടുപോകുമെന്ന് രണ്ടു ദിവസത്തിനുള്ളിൽ അറിയാം
പ്രേക്ഷകരുടെ മനസ്സിലെ ഒന്നാം സ്ഥാനവും രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും നാലാം സ്ഥാനവും അഞ്ചാം സ്ഥാനവും ഗോപിക ആരാധകരുടെ പക്കൽ നിന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.